← Back to പങ്കായം വേലപ്പന്‍ [Master]

Comments

പങ്കായം വേലപ്പന്‍ [Master] · approved reader discussion

Prince of darkness • 19-12-2018 12:30

Sooperb

ലൂസിഫർ • 14-12-2018 19:54

നിഷിദ്ധസംഘമം ടാഗിൽ മാസ്റ്ററുടെ ഒരു കഥ കിടപ്പുണ്ട്. "നാടൻ വിഭവം"

സ്വന്തം മക്കളേപ്പോലെ തന്നെ നമ്മുടെയടുത്ത് സ്വതന്ത്ര്യം കാണിക്കുന്നവരാണ് പെങ്ങളുടെ പെൺമക്കൾ. അവരെ ആർക്കും വളരെ എളുപ്പത്തിൽ ചൂഷണം ചെയ്യാൻ കഴിയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മാസ്റ്ററുടെ ഭാവനയിലെ കുടുംബത്തിൽ സ്വന്തം പെങ്ങളുടെ മകളേയും മരുമകളേയുമെല്ലാം കളിക്കാം.. മാസ്റ്റർ ഇടക്കിടക്ക് പറയാറുണ്ടല്ലോ "കുടുംബം ഒരു സ്വർഗ്ഗമാണെന്ന്" ഇതാണോ ആ കുടുംബം.?

ആണെങ്കിൽ ശരിക്കും സ്വർഗ്ഗമാണത്. ??

Master • 14-12-2018 20:43

അണ്ണന്‍ പറഞ്ഞതു നൂറു ശതമാനം സത്യമാണ്. നാല് വിരലുകള്‍ എന്റെ നേരെ നീണ്ടു നീ നീ നീ എന്ന് സുശക്തം അലറുമ്പോള്‍ ആണ് ഞാന്‍ ഇന്‍സെസ്റ്റ് എഴുത്തിനെതിരെ പറയുന്നത്. പരസ്പര വൈരുധ്യം ഉണ്ട്. എഴുതുന്നത് ശരിയല്ല എന്ന ബോധ്യവുമുണ്ട്..

പക്ഷെ അച്ഛന്‍ അമ്മ മകന്‍ മകള്‍ എന്നിവരടങ്ങുന്ന പ്രസ്ഥാനം അതിന്റെ സ്വാഭാവിക സ്നേഹം വിട്ട് മാംസനിബിദ്ധമായാലുണ്ടാകുന്ന പ്രശ്നത്തേക്കാള്‍ ഭീകരമാണ് അണ്ണന്‍ പറഞ്ഞ മേല്‍പ്പറഞ്ഞ കേസുകള്‍ എന്നെനിക്ക് തോന്നാത്തത് കൊണ്ടാകാം..ബേസിക് കുടുംബ കണ്സപ്റ്റ് മേല്‍പ്പറഞ്ഞ നേരിട്ട രക്തബന്ധം ആണെന്ന് ഞാന്‍ ചിന്തിക്കുന്നത് കൊണ്ടുമാകാം. ഒരു തരത്തില്‍ നോക്കിയാല്‍ ആര്‍ക്കും ആരുടെ നേരെയും വിരല്‍ ചൂണ്ടാന്‍ അവകാശമില്ല..എന്നാലും ചിലതൊക്കെ..

അണ്ണന്‍ എന്ന വ്യക്തിയോടാണ് എനിക്ക് ഈ സൈറ്റില്‍ ഏറ്റവുമധികം സ്നേഹവും ബഹുമാനവും ഉള്ളത്....സുനില്‍ പോലും അണ്ണന്‍ കഴിഞ്ഞേ ഉള്ളൂ..സുനിലും ഞാനും ഏറെക്കുറെ ഒരേ ലൈനാണ്..അണ്ണന്‍ നേരെ എതിരും..എന്നിട്ടും അണ്ണനോട് എനിക്ക് സ്നേഹം തോന്നണം എങ്കില്‍ അണ്ണന്‍ എത്രയധികം നല്ല മനസുള്ള ആളായിരിക്കണം? അതുകൊണ്ട് അണ്ണന് എന്നെ വിമര്‍ശിക്കാം..തിരുത്താം..തെറ്റുകള്‍ ചൂണ്ടിക്കാട്ടാം..

പക്ഷെ അണ്ണനും ഇടയ്ക്കിടെ ചുമ്മാ ഒന്ന് ചിന്തിക്കണം..വിശാലമായ കാഴ്ചപ്പാടിനെ ഇടുങ്ങിയ കാഴ്ചപ്പാട് എന്ന് വിളിക്കുന്ന ലോകമാണ്..ഇടുക്കം വേണ്ടയിടത്ത് ഇടുക്കം തന്നെ വേണം..

ലൂസിഫർ • 14-12-2018 21:54

ഇൻസെസ്റ്റ് കഥകൾ വെറും സാങ്കൽപികം മാത്രമാണെന്ന് തിരിച്ചറിയാനുള്ള വിവേകബുദ്ധിയുള്ളവരാണ് വായനക്കാരെന്ന് ഞാൻ കരുതുന്നു.

പിന്നെ, ആ കഥയേക്കുറിച്ച് ഓർക്കാനുള്ള കാരണം മാസ്റ്ററുടെ ഞാൻ വായിച്ച കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥയാണത്. പ്രത്യേകിച്ചും അതിലെ മലയോര പശ്ചാത്തലം.! ഇതുപോലെ അരികിലൂടെ പോകുന്ന കഥകൾ ഇനിയും എഴുതണം.

-മാസ്റ്ററോട് എന്തും പറയാനുള്ള സ്വതന്ത്ര്യം ഉണ്ടെന്നു കരുതി തന്നെയാണ് ഞാനാ അഭിപ്രായം പറഞ്ഞത്. പരിഹസിച്ചതല്ല.

?pK • 15-12-2018 13:34

മാസ്റ്റർ ?

Joseph • 14-12-2018 19:13

Master jii thks as oru kalakattatelekke kondupoyathinu.Feeling nostalgic.

asuran • 14-12-2018 06:20

ഇത് പണ്ട് വായിച്ചതാണ്. രണ്ടാമത് വായിക്കാൻ മൂടില്ല. പുതിയ കഥകൾ പോരട്ടെ.

dr.kambikuttan • 14-12-2018 06:45

vayikkathavarkkayi...

Nis • 13-12-2018 21:13

മാസ്റ്ററും സുനിൽ ഭായിയും പറഞ്ഞതിൽ വളരെ അധികം യാഥാർഥ്യമുണ്ട്. ഇത്തരം കഥകൾ (insist )പല പ്രാവിശ്യം വായിക്കുമ്പോൾ അറിയാതെ മനസ്സിലേക്ക് സ്വന്തം കുടുംബത്തിലുള്ളവർ അറിയാതെ കടന്നുവരുന്നു. പിന്നീട് ഇത്തരം ആളുകൾക്ക് വീട്ടിലുള്ളവരോടുള്ള സമീപനത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങുന്നു എന്നാണ് മനഃശാസ്ത്രജ്ഞരുടെ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. മാസത്തിൽ ഒരു തവണയെങ്കിലും കുട്ടികളുടെ കമ്പ്യൂട്ടറും മൊബൈലും രക്ഷിതാക്കൾ ചെക്ക് ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
        ഇനി മറ്റൊരു കൂട്ടരുണ്ട്. സ്വന്തം അമ്മയെയും സഹോദരിയെയും മറ്റുള്ളവർ കളിക്കുന്നതും കൂട്ടബാലസംഗം ചെയ്യുന്നത് നോക്കിനിന്നു കാമസംത്രിപ്തി അടയുന്ന കഥകൾ എഴുതുന്നവർ. സത്യത്തിൽ ഇത്തരം കഥകൾ എഴുതുന്നവരുടെ മനസ്സും അല്പം വികലമായിരിക്കും അതുകൊണ്ടായിരിക്കുമല്ലോ ഇവരുടെ ഭാവനയിൽ ഇത്തരം കഥാപാത്രങ്ങൾ വരുന്നത്

Master • 13-12-2018 22:28

ഭൂമിയിലെ സ്വര്‍ഗ്ഗമാണ് കുടുംബം. അത് ഇന്‍സെസ്റ്റ് കഥകള്‍ എഴുതുന്നവര്‍ക്കും അറിയാം. പക്ഷെ അവര്‍ ചിന്തിക്കുന്നത് ഇതൊന്നും ആരും പ്രാവര്‍ത്തികമാക്കുക ഇല്ല എന്നാണ്.

മറ്റൊരു വാദഗതി ഉള്ളത്, അവിഹിത കഥകള്‍ എഴുതി ഇടുമ്പോള്‍ അത് വായിച്ചും വഴി തെറ്റില്ലെ എന്നുള്ളതാണ്. അങ്ങനെയാണെങ്കില്‍ ഇതും അതും പാടില്ല എന്നും അവര്‍ പറയും.

പക്ഷെ യാഥാര്‍ത്ഥ്യം എന്താണ്?

മറ്റുള്ളവരെ, അതായത് വീട്ടിലുള്ളവര്‍ അല്ലാത്തവരെ സ്വാധീനിക്കാന്‍ പല തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. അത് എളുപ്പമല്ല. എന്നാല്‍ സ്വന്തം വീട്ടില്‍ ഉള്ളവര്‍ കൈയകലത്തില്‍ ഉണ്ട്. ഇത്തരം ചിന്തകള്‍ സ്വാഭാവികംയാല്‍, അവര്‍ അതിനു തുനിയാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്. അതാണ്‌ സുനിലും ഞാനും പറഞ്ഞിട്ടുള്ളത്.

കുറെ ലൈക്ക് കമന്റ് എന്നിവയ്ക്ക് വേണ്ടി എന്തും ചെയ്യാം എന്ന് കരുതുന്ന ഒരു വിഭാഗം നിലനില്‍ക്കുന്നുണ്ട്. സാമൂഹ്യ പ്രതിബദ്ധതയ്ക്ക് പുല്ലുവിലയും സ്വന്തം നേട്ടങ്ങള്‍ക്ക് പ്രാധാന്യവും നല്‍കുന്ന ഇത്തരക്കാര്‍, സ്വജീവിതത്തില്‍ ഇത്തരമൊരു അനുഭവം ഉണ്ടാകുമ്പോള്‍ മാത്രമേ പഠിക്കൂ. പലരും ഒരു പക്ഷെ അത്ര ഗഹനമായി ചിന്തിക്കാത്തത് കൊണ്ടാകാം ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്.. അവര് ചിന്തിക്കാന്‍ വേണ്ടി ഈ സൈറ്റിനെ ഉപയോഗപ്പെടുത്തുകയാണ് സുനില്‍ ചെയ്യുന്നത്..

കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ

dr.kambikuttan • 14-12-2018 02:19

Nis aaa topic onnu samsarichu theernnathanuaa aa comentsinte date nokku.

John • 13-12-2018 19:38

മാസ്റ്റർ ഇതിൽ പുതിയ അക്കൗണ്ട് ഉണ്ടാക്കാൻ പറ്റുന്നില്ല. ഞാൻ ഒരു കഥ  gmailil sent cheythittundu

dr.kambikuttan • 13-12-2018 20:31

kittyilla bro plz send it to dr.kambikuttan@gmail.com

Sunil • 07-01-2017 03:25

അതൊന്നും പറ്റൂല വെള്ളംവെച്ചുവരുന്ന പിള്ളാർ ഒരുപാടുണ്ട് പുതുതായി..! അവർക്കൊക്കെ പെങ്ങന്മാരും...! അവരുടൊക്കെ കാര്യം പിന്നാര് നോക്കും...????????

dr.kambikuttan • 07-01-2017 00:48

2018 ല്‍ ഞാന്‍ നന്നാകാന്‍ തീരുമാനിച്ചു.

കള്ളന്‍ • 07-01-2017 00:54

advance congratulations...

പങ്കന്‍ • 04-01-2017 13:07

വെള്ളമടിയൊക്കെ നിയന്ത്രണം തന്നയണ്ണ പക്ഷെ സുനിയണ്ണന്‍ പറഞ്ഞ പോല ഫ്രൂട്ടി കൊത്തി ചാവേണ്ട എന്ന് കരുതി ചാടിയതാ-വയലായത് കൊണ്ട് ലെവലല്ല ...കഥ കിടു വാണമാടിക്കാന്‍ പതുക്കെ പങ്ക പൊറത്തിട്ടു അടി തുടങ്ങിയപ്പോള്‍ തയ്യക്കാരന്‍ തച്ച തയ്യല്‍ നോവുന്നു.അല്പം പച്ചവെളിച്ചെണ്ണ ഞാനും എടുത്ത് പങ്കയില്‍ ഇട്ടു ഉഴിഞ്ഞു തിരുമ്മുകാരന്‍ ആയി അല്പം കഴിഞ്ഞപ്പോ പങ്ക പ്രസാദിച്ചു 2017 ലെ ഫസ്റ്റ് വാണം പൂത്തിരി പോല ചിതറി ...2017 ലെ ഈ വാണ പൂത്തിരി കെങ്കേമമക്കിതന്ന കമ്പി മാസ്റ്റര്‍ എന്ന എന്റെ പൊന്നഅണ്ണനും അതിന് അവസരമൊരുക്കി ശബ്ദവും വെളിച്ചവും തന്നു സഹായിച്ച കമ്പി കുട്ടനിലെ കാരണവന്മാര്‍ക്കും എന്നോടൊപ്പം ഇത് വായിച്ചു പൂത്തിരി വിട്ടുകളിച്ചു കമ്പി മസ്റെരിന്റെ ഈ പരിപാടി പൊളപ്പിച്ചു  ഗംഭീരമാക്കാന്‍ എന്നെ പോലെ കൂടിയ ലക്ഷോപലക്ഷങ്ങള്‍ക്കും പങ്കന്റെയും കൂടെ പങ്കന്റെ പങ്കയുടെയും പേരില്‍ അഭിവാദ്യങ്ങളും പറന്നു പോയ പൂത്തിരിക്കു ആദരാഞ്ജലികളും അര്‍പ്പിക്കുന്നു .....   അണ്ണാ ഈ കാശ് ഒള്ള കീടം പയല്സെല്ലാം പലരും ഇങ്ങന തന്ന ചിലര്‍ ഒഴികെ.... 5 ലക്ഷം കൊടുത്ത് സില്‍മാനടിയെ കളിയ്ക്കാന്‍ പോകും അപ്പോഴും പോവുന്നവന്റെ ഭാര്യ തികയാതെ വേറെ പയലുകളുമായി പയലുകളെ  കൂമ്പിനു എണ്ണയോഴിക്കും , 5 ലക്ഷം കൊടുത്തു പോകുന്ന പൊട്ടന്‍ മനസിലാക്കുന്നില്ലല്ലോ... സ്വന്തം പെണ്ണിന്റെ കടി അടക്കിഅതിനു ശേഷവും ഇവന് അടങ്ങീല്ലേല്‍  ഏതേലും കൊല ഹോട്ടലില്‍ ലക്ഷ്വറി റൂമും എടുത്ത് രണ്ടു ലാര്‍ജും അടിച്ചു    ലപ്പോ മൊബൈലോ വച്ച് കംബികുട്ടന്‍ ഓണ്‍ ആക്കി എന്റെ പൊന്നഅണ്ണന്‍ കമ്പി മസ്റെരിന്റെ 2 കഥ വായിച്ചു 4 പൊട്ടവാണം വിട്ടാല്‍ 4 ലക്ഷമെങ്കിലും ലാഭം..പിന്നെ .സമൂഹത്തില്‍ മാന്യത. പൂറെ എന്ന് റൂം ബോയ്‌ മനസ്സില്‍ വിളിച്ചാലും  സാറെ എന്ന വിളി കേള്‍ക്കാം പാലീസ് കേസ് അകൂല്ല (റൂം എടുത്ത് വാണം അടിക്കുന്നതിനു IPC ആക്ട്‌ പ്രകാരം നോ ശിശ ) അങ്ങനെ ഗുണങ്ങള്‍ ഏറെ....പങ്കന്‍ ഒന്ന് നേരെ നിന്നോട്ടെ ഇതിനെക്കാളും പൂത്തിരിയുമായി വരും സുനിയന്നന്റെ കഥയ്ക്കും ഇന്ന് വേറെ വായിക്കാന്‍ ശേഷി ഇല്ല ബോഡി വീക്ക്‌.

Dr. Sasi.MBBS • 04-01-2017 13:41

pankante commentukal kollam chila vakkukal kettu chirichu pokunnu 4 vaanam adicha 4 laksham labbham hahaha pankante comment ellam koode eduthu oru post akki prasidheekarikkatta panka ? angane enkilum ella kadhakkum oru line enkilum reply idumo panka? kadha kollamenkilum kollulla enkilum ithu oru request anu pankante bhashayil paranjal karanavammarude request

കള്ളന്‍ • 04-01-2017 13:43

പങ്കന്‍, നിങ്ങളുടെ എഴുത്തില്‍ തന്നെ മനസിലാകും നിങ്ങള്ക്ക് നന്നായിട്ട് തന്നെ സ്ക്രാച് പറ്റിയിട്ടുണ്ട് എന്ന്. പങ്കയോക്കെ പിന്നെ കറക്കം ആദ്യം റസ്റ്റ്‌ എടുക്ക്. അസുഖം ഭേദമാകട്ടെ...

Kambi Master • 04-01-2017 13:56

അതെ പങ്കാ..താങ്കള്‍ പറഞ്ഞത് തന്നെ ആണ് എന്റെയും ഉന്നം. അന്യസ്ത്രീകളെ തേടി പോയി ജീവിതം തുലയ്ക്കാതെ അത് കഥ വായിച്ചു വാണം രൂപത്തില്‍ പുറത്ത് കളഞ്ഞാല്‍, പണം മാത്രമല്ല..മനസ്സില്‍ ഒരിക്കലും കുറ്റബോധവും തോന്നില്ല. ആളുകളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ നമ്മുടെ കഥകള്‍ക്ക് സാധിച്ചാല്‍ ഈയുള്ളവന്‍ തൃപ്തനായി

Sunil • 04-01-2017 14:43

പങ്കനെപ്പോലെ പങ്ക കറക്കാൻ മാത്രമല്ല ബഹുഭൂരിപക്ഷവും ഇത് പോലുള്ള സൈറ്റുകൾ ഉപയോഗിക്കുന്നത്...!
 
ഇന്ന് സ്കൂളുകളിൽ അദ്ധ്യാപകരോടും വീടുകളിൽ അമ്മപെങ്ങന്മാരോടുമുള്ള അതിക്രമം വർദ്ധിച്ച് വരികയാണ്...!
          പഴയകാലം പോലെയല്ല ഇന്ന് 40 വയസ്സായ സുന്ദരിയും ഫാഷണബിളും ആയ അമ്മയ്ക് 23 വയസ്സുള്ള എല്ലാം പയറ്റിത്തെളിഞ്ഞ മകനുണ്ട്...!
മനശാസ്ത്രജ്ഞർ പോലും പറയുന്ന കാര്യമാണ് ആദ്യരതിസങ്കൽപങ്ങൾ സ്വന്തം വീട്ടിലെ മാതൃകയായ ആൾക്കാരെ ചുറ്റിപ്പറ്റിയാണ് ഉരുത്തിരിയുക എന്ന്. ഇതിലെ കോണാത്തിലെ കഥകൾ തന്നെ നിരന്തരംതിരഞ്ഞ് വായിക്കുന്ന കൌമാരക്കാരന് അവന്റെ അമ്മയും പെങ്ങളും അവന്റെ കാമം തീർക്കുവാനുള്ള ഉപകരണങ്ങളാണ് എന്ന് മനസ്സിൽ ആഴത്തിൽ പതിയുകയാണ്...! ശ്രമിക്കുകയും ചെയ്യും...! ശ്രമത്തിൽ 95% വും മുണ്ടിനീര് വന്നപോലെ ആകുകയും വീട്ടിൽ ഒരു കുഷ്ഠരോഗിയെപ്പോലെ വെറുക്കപ്പെട്ട് ഒറ്റപ്പെട്ട് മനോവൈകല്യം ബാധിച്ച് സമൂഹത്തിന് ബാദ്ധ്യതയാകുന്നു... ബാക്കി അഞ്ച് ശതമാനം ആ ശ്രമത്തിൽ വിജയിക്കുകയും ചെയ്യുന്നു അവർ ഡോക്ടറുടെ പടം കിട്ടിയാൽ പൂവിട്ട് പൂജിക്കുകയും ചെയ്യും...!

      അങ്ങനെ ഉള്ള പേരുകളിലെ കഥകളുടെ ലൈക്ക് നാം കാണുന്നതല്ലേ.... ഈ 2017 ൽ അങ്ങനുള്ള വൈകൃതങ്ങളിൽ പെടാതെ പങ്കൻ പറഞ്ഞപോലെ നല്ല കഥകൾ വായിച്ച് നമുക്ക് നല്ല വാണങ്ങൾ വിട്ട് കാശ് ലാഭിയ്കാം...!
         ഞങ്ങളോടൊപ്പം കൂടിയ പ്രീയ വായനക്കാരോട് ഒരു അപേക്ഷ കൂടി.... അത്തരം കഥകൾ വായിക്കാതിരിക്കുക അത്തരം പത്ത് കഥകൾ വായിക്കുമ്പോളേയ്കും നിങ്ങളും ആ ചിന്താഗതിയിലേയ്ക് വീണുപോകും

Kambi Master • 04-01-2017 15:09

വളരെ ശരിയാണ് സുനില്‍. എഴുതാന്‍ അറിയാത്ത കുറെ അലവലാതികള്‍ ഒരു പിടിവള്ളി ആയി കുടുംബത്തിനുള്ളിലെ ലൈംഗിക ബന്ധം ഉപയോഗിക്കുകയാണ്. എത്ര മോശം ഭാഷയില്‍ എഴുതിയാലും അത് വായിക്കാന്‍ കുറെ അധികം ആളുകള്‍ ഉണ്ടെന്നുള്ളത് വളരെ ആശങ്കാ ജനകമാണ്. താങ്കള്‍ പറഞ്ഞതുപോലെ ഇത്തരം കഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അറിയാതെ അങ്ങനെ ശ്രമിച്ച് ചിലപ്പോള്‍ ആത്മഹത്യയില്‍ വരെ എത്തുന്ന സംഭവങ്ങള്‍ ഉണ്ടാകും. അതല്ലെങ്കില്‍ ജീവിതകാലം മൊത്തം കടുത്ത പശ്ചാത്താപത്തോടെ തള്ളി നീക്കേണ്ട സാഹചര്യം ഉണ്ടാകും.

ചില പോണോ സൈറ്റുകളില്‍ അച്ഛന്‍ അമ്മ രതി എന്നൊക്കെ പറഞ്ഞു വെടികളെ കൂലിക്ക് എടുത്ത് പടച്ചു വിടുന്ന സീനുകള്‍ ശരിയാണ് എന്ന് കരുതുന്ന മണ്ടന്മാരും ഉണ്ട്. അത് വെറും അഭിനയമാണ്, അതില്‍ കാണുന്നവര്‍ തമ്മില്‍ ബന്ധം ഉള്ളവരല്ല എന്ന് എത്രപേര്‍ക്ക് അറിയാം?

ഇതുമൂലമാണ് മറ്റു ടൈപ്പ് കഥകള്‍ ഞാന്‍ കൂടുതലായി എഴുതി വിടുന്നത്. വായനക്കാരെ ഇതിലേക്ക് ആകര്‍ഷിച്ച് അവരുടെ ആസക്തി ഇല്ലാതാക്കുകയാണ് ലക്‌ഷ്യം. സുനില്‍ പറഞ്ഞത് പോലെ ദയവായി നിങ്ങള്‍ ഇന്സസ്റ്റ് കഥകള്‍ ബഹിഷ്കരിക്കുക. നമ്മുടെ കുടുംബം എന്നത് ഒരു സ്വര്‍ഗ്ഗമാണ്. അമ്മയുടെ സ്ഥാനം ദൈവത്തിന്റെ സ്ഥാനമാണ്. അതിനെ മലിനമാക്കി ചിത്രീകരിക്കുക, കാണുക എന്നത് എത്ര വലിയ സാംസ്കാരിക അധപതനം ആണ്! അമ്മയെന്ന സങ്കല്‍പം തന്നെ പരമ പവിത്രമാണ്. അത് അങ്ങനെയേ പാടുള്ളൂ..അമ്മ സത്യമാണ്..അതുകൊണ്ട് ദയവു ചെയ്ത് മനുഷ്യനെ വഴി തെറ്റിക്കുന്ന ഇത്തരം കഥകള്‍ എഴുതാതെ ഇരിക്കുക..വായിക്കാതെയും ഇരിക്കുക.

പങ്കന്‍ • 04-01-2017 08:44

അയ്യോ മാസ്റ്റര്‍ എനിക്ക് വേണ്ടിയോ നന്ദി തലൈവരേ നന്ദി ...കഥ വായിച്ചില്ല ചെറിയ ഒരു അക്സിടന്റ്റ് പറ്റി പാട വരമ്പത്തൂടെ പൂസ്സായി പോയതാ... നടന്നു പോയപ്പോ എന്തോ ഒന്ന് ചീറ്റി
ചവിട്ടിയ ഭാഗത്ത് ....പാമ്പ് ആയ എന്നെ പാമ്പ് പണിയാന്‍ വന്നെന്നും പറഞ്ഞു പൊളന്ന്‍ ചാടി ബാലന്‍സ് പോയി തലയടിച്ചു വീണു ചെവിയില്‍ കല്ല്‌ കൊണ്ട് ലേശം മുറിഞ്ഞു ഒരു 6 തയ്യല്‍ ന്യൂ ഇയര്‍ കപ്പലേറി പോയി . നമ്മ തോഴമ്മാര്‍ പിന്നെ വന്നു എന്നെ കളിയാക്കി ഡാ അത് പാമ്പ് അല്ലായിരുന്നു ആരോ കുടിച്ചിട്ട് ഇട്ട ഫ്രൂട്ടിയുടെ കവര്‍  ചവിട്ടിയപ്പോ സ്ട്രായില്‍കൂടി എയര്‍ പോയതാ എന്ന് ...ശ്ശെ  അണ്ണാ ഒരു തേഞ്ഞ കവര്‍ കാരണം എന്റെ ഉപ്പും മൂഞ്ചി മുളകും മൂഞ്ചി മണ്ണെണ്ണ ക്കുള്ളകാശും മൂഞ്ചി .....ഈ കഥ അടക്കം കുറെ വായിക്കാന്‍ ഉണ്ട് പങ്ക അടിച്ചു മാറ്റി എന്നൊക്കെ കേട്ട് ...നോക്കട്ട് ..സുനിലണ്ണ ഇന്ത്യന്‍ ശിശ നിയപ്രകാരം ഒരാളുടെ പങ്ക അടിച്ചുമാറ്റാന്‍ നിയമമില്ല കേരളത്തില്‍ അങ്ങനയാണ്‌ പഞ്ചാബില്‍ എങ്ങനെ എന്ന് എനിക്കരീല്ല എന്റെ അണ്ണന്‍ മാര്‍ക്ക് (സുനില്‍&മാസ്റ്റര്‍)  വേദനക്കിടയിലും ഹാപ്പി ന്യൂ ഇയര്‍

Dr. Sasi.MBBS • 04-01-2017 08:51

ayyo panka :( enthokkeya ithu nerano ? ippo enganundu pankane polullavar nammalkkengilum contact tharanam appol masterum sunilum kallanum okke anweshikkumo onnu vilichu chodikkukayenkilum cheyyamallo

Kambi Master • 04-01-2017 09:47

ദുഃഖ വാര്‍ത്ത ആണല്ലോ പങ്കാ..സാരമില്ല..എല്ലാം ശരിയാകും...വെള്ളമടി നിയന്ത്രണ വിധേയമാക്കാന്‍ പറ്റുന്നില്ലെങ്കില്‍ അത് വിടുന്നതാണ് നല്ലത്...പുതുവത്സരാശംസകള്‍

കള്ളന്‍ • 04-01-2017 13:14

പങ്കാ അണ്ണമ്മാര് ഇപ്പൊ പങ്കനു വേണ്ടിയ കഥ എഴുതുന്നതെന്ന് തോന്നിപോകുന്നുണ്ട്. പങ്കനില്ലാത്ത ദിവസങ്ങള്‍ അരി ഇല്ലാത്ത കഞ്ഞി പോലെയായിപ്പോയി. എന്നാലും ഡോക്ടര്‍മാര്‍ ബുദ്ധിപൂര്‍വ്വം കളിച്ചു.പങ്കനില്ലാത്ത വിഷമം കാരണം സൈറ്റ് തന്നെ ബന്ദായിരുന്നു.

ഇപ്പൊ എങ്ങനെയുണ്ട് പങ്കാ..? പങ്കയ്ക്കു കേടുപാടൊന്നും സംഭവിച്ചില്ലല്ലോ...????

Dr. Sasi.MBBS • 04-01-2017 13:35

പങ്കറെ വല്യ കമണ്ട് വന്ന്‍ വായിച്ചു നോക്കി പബ്ലിഷ് ചെയ്തു അതിനാല്‍ മറുപടി ലേറ്റ് ആയതു മിസ്ടര്‍ കള്ളന്‍ അങ്ങനല്ല പങ്കന ഒരു കൊഴപ്പം ഉണ്ട് എന്റെ സംശയം സുനിളിന്റെം കമ്പിമസ്റെരിന്റെം കഥകള്ക്കെ പങ്കന്‍ കമന്റ്‌ ഇട് ഇവരുടെ മാത്രം ഫാന്‍ ആണെന്ന് തോന്നുന്നു ഞാന്‍ പങ്കനോട് പറഞ്ഞതാ ദയവായി എല്ലാ കഥകള്‍ക്കും കമന്റ്‌ ഇടാന്‍ നോ രക്ഷ

കള്ളന്‍ • 04-01-2017 14:05

ഈ സൈറ്റ് കമ്പി അല്ലെ, അത് പ്രതീക്ഷിച്ചാണ് എല്ലാവരും ഇതില്‍ കയറുന്നത്. എന്നാല്‍ ചിലര്‍ കമ്പിയിലും മറ്റെന്തെങ്കിലും പ്രതീക്ഷിക്കും. രണ്ടു പേര്‍ക്കും (സുനില്‍, മാസ്റ്റര്‍) എഴുതുക എന്ന ലക്‌ഷ്യം മാത്രമല്ല. മറ്റൊരു ബന്ധം അതിലോളിഞ്ഞു കിടപ്പുണ്ട്. ഈ രീതി എല്ലാ എഴുത്തുകാരും പ്രവര്‍ത്തികമാക്കിയാല്‍ ചിലപ്പോ എല്ലാ കഥകള്‍ക്കും പങ്കന്റെ കമന്റ് കണ്ടേക്കാം.

വികാസ് • 03-01-2017 21:30

Rocking star master????

Sunil • 03-01-2017 21:10

പ്രീയ ഡോക്ടർ,
  താങ്കൾക്ക് സമയവും താൽപര്യവും ഇല്ലാ എങ്കിൽ ഈ പരിപാടിയിൽ നിന്നും പിന്മാറുന്നതല്ലേ നന്ന്...! ചലനമില്ലാത്ത ഒരു സൈറ്റിൽ ജനങ്ങൾ വെറുതേ കയറിയിറങ്ങുന്നതെന്തിനാ...? താങ്കളുടെ തിരക്ക് കമന്റ് മോഡറേഷന്റെ കാര്യത്തിൽ ഒരു എസ്ക്യൂസല്ല...! അത് താങ്കളുടെ വ്യക്തിപരമായ കാര്യം അത് ലക്ഷോപലക്ഷം വായനക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുത് പറ്റില്ലെങ്കിൽ താങ്കളീ പണി നിർത്ത്...! നായ് വേഷം കെട്ടിയാൽ കുരച്ചേ മതിയാവൂ.... അല്ലേൽ ആ പണിയ്ക് പോകരുത്.....!!!!!!

Dr. Sasi.MBBS • 03-01-2017 22:12

oru podikku adangu sunil alpam busy ellarkkum chila busy okke varille

Kambi Master • 03-01-2017 22:31

doctor..sunil is right.. that is why i suggested to avoid moderation on comments and even stories..let it come as it is.. if u want to delete u can do it later.. a site like this should be active.. even leading news papers are publishing comments of readers as it is... so think about it..moderation is becoming a big obstacle to readers as well as writers...

Sunil • 03-01-2017 23:36

അത് താങ്കളുടെ ഭാഗം...! തികച്ചും ന്യായവും എന്റെ കഥ മൂന്ന് ലക്കങ്ങൾ കൂടി കൊണ്ട് അവസാനിയ്കും കിട്ടുന്ന പ്രതികരണങ്ങൾ അപ്പപ്പോൾ അറിയിക്കുവാൻ നിങ്ങൾക്ക് എന്നെങ്കിലും കഴിയുമെങ്കിൽ ആ വിവരം മാസങ്ങളും ദിവസങ്ങളും എന്നെ അറിയിച്ചാൽ "ഞാനും ബിസിയല്ലെങ്കിൽ" ആ ഭാഗങ്ങൾ അയച്ചുതരാം കമന്റുകൾ അപ്പപ്പോൾ നൽകാം എന്ന 100% ഉറപ്പ് ലഭിച്ചാൽ മാത്രം...!

Dr. Sasi.MBBS • 04-01-2017 12:16

sunil 100% nammude bhagatha thettu communication gape vannu atha 2 perum ithil illathayi poyathu so sorry ini angane undakilla

sha • 03-01-2017 17:16

thakarthu  oru rakshayumillla adipoly

Ishaqe • 03-01-2017 15:35

എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു പാവം.അതൊക്കെ പോട്ടേ കഥ ഉശാറായി

soman • 03-01-2017 13:46

super story, sheeba thakarthu

Anandu • 03-01-2017 13:23

അടിപൊളി  കഥ കഥാപാത്രത്തെ അവതരിപ്പിക്കുന്നു രീതി വളരെ നന്നായിട്ടുണ്ട്

sarenajoe • 03-01-2017 09:27

Nannayittundu.......please continue.....

benzY • 03-01-2017 03:48

തകർത്തു തിമർത്തു കിടുക്കി

കള്ളന്‍ • 03-01-2017 01:13

വേണ്ടായിരുന്നു മാസ്റ്റര്‍, പാവം പങ്കന്‍ വെറുതെ എന്തെങ്കിലും പറയുമെങ്കിലും ആള് പാവമായിരുന്നു. പങ്കന്റെ പങ്കയ്ക്ക് ഇതിലും വലിയ പണി കൊടുക്കാന്‍ ഇല്ല മസ്ടരെ. ഇത് വായിച്ചു പങ്കന്റെ പങ്ക പിഴുതെടുക്കാതിരുന്ന മതിയായിരുന്നു.

പങ്കാ ഡേയ് കന്നതിരുവോന്നും കാണിക്കല്ലേ പയലേ, ആശൂത്രി കെടന്ന പെറ്റ തള്ളഓലും കാണൂല നിന്ന നോക്കാന്.

എന്തായാലും മസ്ടരെ തകര്‍ത്ത്.

കള്ളന്‍ ഇന്നത്തെ കോഴി പിടുത്തം മാറ്റിവച്ചതായി അറിയിച്ചുകൊള്ളുന്നു. എന്തന്നറിയാന്‍ പാടില്ല ഭയങ്കര ഷീണം എന്താരവോന്തോ.........

Kambi Master • 03-01-2017 10:26

പങ്കന്റെ അഡ്രസ്‌ ഇല്ലല്ലോ..കള്ളന്‍ പങ്കനെ മോഷ്ടിച്ച് കൊണ്ട് പോയോ?

Rmtcboy • 03-01-2017 00:44

master ennum master thanne super story

biji • 03-01-2017 00:04

Super

Kambi Master • 02-01-2017 23:34

തങ്കം തങ്കമ്മ ആയി മാറുന്ന പങ്കന്റെ പങ്ക പങ്കജാക്ഷന് പോലും പങ്കപ്പാടായിരിക്കെ വെറും പുങ്കനായ ഞാന്‍ എങ്ങനെ ആ പങ്ക അടിച്ചു മാറ്റും സുനിലേ...

vijayakumar • 02-01-2017 23:23

pankanu samarpicha story super, patham page vayichapozhakkum bathroomil onnu pokandi vannu katto.ethinu vandi theme masterinta thalayil undu.master puppuli annu katto. pankanta panka mathram alla sunil ethu vayikkunna ellavarudaum panka odiyum thircha....

Sunil • 02-01-2017 22:49

എന്നാലും എന്റെ പങ്കാ മാസ്റ്റർ പങ്കന്റെ പങ്ക അടിച്ചുമാറ്റി ആ ഷീബയ്ക് കൊടുത്തല്ലോ..? അവളതിൽ ഇരുന്ന് പെരുമാറി ഒടിക്കുവോ വെല്ലോം ചെയ്തോ ആവോ....!
പങ്ക ഇല്ലാത്ത പങ്കൻ ഹോ....! ആലോചിക്കാൻ പോലും വയ്യാ......!!!!!

Kambi Master • 03-01-2017 12:32

അതെ..പങ്കയില്ലാത്ത പങ്കനും തുമ്പിക്കൈ ഇല്ലാത്ത ആനയും..ചിന്തിക്കാനേ വയ്യ...

കള്ളന്‍ • 03-01-2017 22:59

പങ്കന്‍ ന്യൂ ഇയരിന്റെ തലേന്ന് മുങ്ങിയത... ഇതുവരെ കണ്ടില്ല...
പങ്കന്റെ സ്ഥലമറിയാം പക്ഷെ എവിടെന്നു പറഞ്ഞ്‌ തപ്പും.

Dr. Sasi.MBBS • 03-01-2017 23:08

ennepola thala ponagathe irikkuvayirikkum