Chapter Title : പപ്പാ എന്റെ ഭർത്താവ് [Deepak]
കയറി.ഡയാന ഫോൺ എടുത്ത് മിയയെ വിളിച്ചു
ഹലോ
ആടി പറ
നീ എവിടാ
എടി ഒരു 20 മിനിറ്റ്
20 മിനിറ്റോ ഇപ്പൊ തന്നെ 5 മിനിറ്റ് വൈകി
എടി സോറി നീ വേണം എങ്കിൽ ഫുഡ് ഒക്കെ കഴിക്ക്
അതൊക്കെ ഞാൻ ചെയ്തോളാം.പിന്നെ 20 മിനിറ്റ് ഞാൻ നോക്കി നിൽക്കും അത് കഴിഞ്ഞാൽ ഞാൻ അങ്ങു പോവും
എടി ഇനി വൈകില്ല
മ്മ്
അങ്ങനെ ഒരു പത്തു മിനിറ്റ് കഴിഞ്ഞ് ജോസഫ് വന്നു.
മോള് വല്ലതും കഴിച്ചോ
ഇല്ല
എന്നാൽ പപ്പാ വല്ലതും ഉണ്ടാക്കാം
വേണ്ട പപ്പാ ഞാൻ എല്ലാം നേരത്തെ തന്നെ ഉണ്ടാക്കി
എന്നാൽ വാ നമുക്ക് കഴിക്കാം
പപ്പാ കഴിച്ചോ ഞാൻ പിന്നെ കഴിച്ചോളം
അതെന്താ മോളെ
രാവിലെ നേരത്തെ പോവുകയാണെങ്കിൽ ഞാൻ ഒന്നും കഴിക്കാറില്ല
വെറുതെ വിശന്നു ഇരിക്കണ്ടേ
അത് സാരം ഇല്ല പപ്പാ എനിക്ക് അത് ശീലം ആയി.പപ്പാ ഇരുന്നോ ഞാൻ വിളമ്പി തരാം
അങ്ങനെ അവർ തീൻമേശയിൽ എത്തി ജോസഫ് അവിടെ ഇരുന്നു ഡയാന പപ്പാക്ക് കഴിക്കാൻ പുട്ടും കടല കറിയും പിന്നെ പപ്പാടവും കൊടുത്തു.
പപ്പാ ഇരിക്ക് ഞാൻ ചായ ചൂടാക്കി കൊണ്ട് വരാം
ശെരി മോളെ
അവൾ അടുക്കളയിൽ പോയി ചായ ചൂടാക്കി കൊണ്ട് വന്ന്.ജോസഫ് ഇത്തിരി പുട്ട് എടുത്തു മകൾക്ക് നീട്ടി
മോളെ ഇത് എങ്കിലും കഴിക്ക് അല്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല.
ഈ പപ്പേടെ ഒരു കാര്യം
അവൾ ചെറുതായി വായ തുറന്നു ജോസഫ് പൂട്ട് ഡയാനയുടെ വായിൽ വെച്ച് കൊടുത്തു.അവൾ
💬 Comments
View all comments