Chapter Title : പപ്പാ എന്റെ ഭർത്താവ് [Deepak]
ഷെൽഫിൽ ഉണ്ട്.പപ്പാക്ക് ബോർ അടിക്കുകയാണെങ്കിൽ പുറത്ത് ഒക്കെ ഒന്ന് പൊക്കോ
ശെരി മോളെ
അപ്പൊ പപ്പാ ഞാൻ പോവാ
ശരി മോളെ
അതും പറഞ്ഞു അവർ രണ്ട് പേരും ഫ്ലാറ്റിൽ നിന്ന് ഇറങ്ങി.ജോസഫ് വാതിൽ അടച്ച് ടേബിളിൽ ഉള്ളാ പാത്രം എടുത്ത് അടുക്കളയിൽ പോയി.ഈ സമയം മിയയും ഡയാനയും യാത്ര തുടങ്ങി
ഡയാനനെ ആകെ വൈകി
നീ അല്ലെ വൈകി വന്നേ
ഇന്ന് എന്തായാലും വഴക്ക് കേൾക്കും
അതൊക്കെ ആരു ശ്രെദ്ധിക്കുന്നു
പിന്നെ നിന്റെ പപ്പാക്ക് നല്ല ശോകവസ്ഥ ആണെല്ലോ
നാട്ടിൽ വെച്ച് ഇതിലും ശോകം ആയിരുന്നു.ഇപ്പോൾ കുറച്ചു മാറ്റം ഉണ്ട്
എന്തൊക്കെ പറഞ്ഞാലും നിന്റെ പപ്പാ ഹോട്ട് ആണ്
വെറുതെ എന്റെ പപ്പേനെ കണ്ണ് വെക്കല്ലേ
ആ താടിയും മീശയും ഒന്ന് drim ചെയ്താൽ ഒരു മുപ്പതു വയസ്സേ പറയൂ
ഇന്ന് വന്നിട്ട് പപ്പേടെ ആ കോലം ഒക്കെ ഒന്ന് മാറ്റണം
പിന്നെ ഒരു കാര്യം
എന്താടി
ഞാൻ നിന്റെ പപ്പായെ കെട്ടട്ടെ.എന്നിട്ട് നീ എന്നെ മമ്മിന് വിളിച്ചോ
നിന്റെ തമാശ ഇത്തിരി കൂടുന്നുണ്ട്
ഞാൻ കാര്യം പറഞ്ഞതാ.എനിക്ക് ഇത് പോലത്തെ ഹോട്ട് അങ്കിൾമാരെ ഭയങ്കര ഇഷ്ടമാ
നീ മിണ്ടാതെ വണ്ടി ഓടിക്കു
അങ്ങനെ അവർ വണ്ടി ഓടിച്ച് ഓഫീസിൽ എത്തി.വൈകിയത്തിന് അവർക്ക് മാനേജർ നല്ല വഴക്ക് പറഞ്ഞു അവസാനം അയാൾ പറഞ്ഞു
നിങ്ങൾ വേഗം ഡ്രസ്സ് മാറി ഫീൽഡിലേക്ക് ചെല്ല്
ശരി സാർ
അവർ പെട്ടെന്ന് തന്നെ റൂമിൽ ചെന്ന് ഡ്രസ്സ് ഒക്കെ മാറി.അവിടെ ചെന്നു പെട്ടെന്ന് തന്നെ ഷൂട്ട് തുടങ്ങി.അങ്ങനെ ഒരു 10:30
💬 Comments
View all comments