Chapter Title : പപ്പാ എന്റെ ഭർത്താവ് [Deepak]
കുറച്ചു എണ്ണ എടുത്ത് തല നന്നായി മസ്സാജ് ചെയ്യ്തു കൊടുത്തു.ജോസഫിന് നല്ല സുഖം തോന്നി അയാൾ കണ്ണുകൾ അടച്ച് ഇരുന്നു.അയാൾ കൈ നീക്കുനത്തു അനുസരിച്ച് ജോസഫ് തല നീക്കി അങ്ങനെ മുടിയും താടിയും ഒക്കെ വെട്ടി കഴിഞ്ഞ് അയാൾ ജോസഫിന്റെ തല കഴുകി അത് കഴിഞ്ഞ് മുഖത്ത് ഫേഷ്യൽ ചെയ്യ്തു.അങ്ങനെ കുറച്ചു കഴിഞ്ഞ് മുഖവും കഴുകി.ജോസഫ് കണ്ണാടിയിൽ നോക്കി അത്ഭുതപ്പെട്ടു ഇപ്പോൾ പഴയതിനെക്കാള്ളും പ്രായം തോന്നിക്കുന്നില്ല.ജോസഫ് മകളുടെ അടുത്ത് ചെന്നു ഡയാന ഫോണീൽ മുഴുകി ഇരിക്കുകയാണ്.ജോസഫ് മകളെ തട്ടിവിളിച്ചു
മോളെ
അവൾ പെട്ടെന്ന് ഫോണീൽ നിന്ന് കണ്ണ് എടുത്ത് പപ്പായെ നോക്കി അവളും ആകെ ഞെട്ടി.
പപ്പാ ആള് ആകെ മാറി പോയല്ലോ
ആണ്ണാല്ലേ എനിക്കും തോന്നി
പപ്പാ സൂപ്പർ ആയിട്ടുണ്ട്.പപ്പാ വാ നമുക്ക് ഒരു സെൽഫി എടുക്കാം അവർ നേരത്തെ നിന്നാ പോലെ തന്നെ പോസ്സ് ചെയ്യ്തു ഫോട്ടോ എടുത്തു.അത് കഴിഞ്ഞ് രണ്ട് ഫോട്ടോയും കംപയാർ ചെയ്യ്തു നോക്കി എന്നിട്ട് ഡയാന പറഞ്ഞു
പപ്പാ ആദ്യത്തെ ഫോട്ടോ നോക്കിയാൽ എന്റെ പപ്പാ ആണെന്നെ പറയൂ പക്ഷെ രണ്ടാമത്തെ ഫോട്ടോ നോക്കിയാൽ എന്റെ ഫ്രണ്ട് അന്നെന്നെ തോന്നു
നീ കൂറേ ആയി പപ്പായെ കളി ആക്കുന്നു
പപ്പാ ഞാൻ സത്യമാ പറയുന്നേ
മതി മതി നിനക്ക് ഡ്രസ്സ് എടുക്കാൻ ഉള്ളത് അല്ലെ
അയ്യോ അതെ വാ പപ്പാ വേഗം പോവാം
ഡയാന കടക്കാരന് പൈസ കൊടുത്ത് പപ്പായുടെ കൈയും പിടിച്ച് അവിടെ നിന്ന് ഇറങ്ങി.അവൾ ഒരു ലേഡീസ് ഷോപ്പിൽ കയറി.ഡയാന വീട്ടിൽ ഇടാൻ വേണ്ടി കുറച്ചു ഷോർട്ട്
💬 Comments
View all comments