Chapter Title : പപ്പാ എന്റെ ഭർത്താവ് [Deepak]
രണ്ടിലും വൈറ്റ് ഷർട്ട് പോരെ
മതി
അയാൾ ജോസഫിനു പറ്റിയാ ഡ്രസ്സ് എടുത്ത് കൊണ്ട് വന്നു
സാർ ഇതൊന്നു ഇട്ടു നോക്കു ട്രയൽ റൂം അവിടെ ഉണ്ട്.വേണമെങ്കിൽ മാം കൂടി കേറിക്കോ ആവിശ്യത്തിനു സ്ഥലം ഉണ്ട്
ഡയാന പപ്പായോട് ചോദിച്ചു
ഞാൻ കൂടി വരണോ
വേണ്ട ഞാൻ പോയ്കോള്ളം
ജോസഫ് അകത്ത് പോയി ഡ്രസ്സ് ഇട്ട് തിരിച്ചു വന്നു.ഡയാന അടുത്ത് വന്നു പറഞ്ഞു
കലക്കിട്ടുണ്ട് ഇച്ചായൻ
ജോസഫ് മകളെ നോക്കി അവൾ പപ്പായെ നോക്കി ഒന്ന് കണ്ണ് ഇറുകി വെറുതെ പറഞ്ഞത് ആണ് എന്ന് ആഗ്യം കാട്ടി
സാർ ടൈയ് വേണ്ടേ
ഡയാന പറഞ്ഞു
വേണം അയാൾ ഒരു നീല ടൈയ് അവൾക്ക് കൊടുത്തു അവൾ പപ്പായുടെ അടുത്ത് വന്നു ആ ടൈയ് ഇട്ട് കൊടുത്തു
ഇപ്പോൾ നന്നായിട്ടുണ്ട്
ഡയാന പറഞ്ഞു
സാർ ഇട്ടിട്ടു വല്ലാ ബുദ്ധിമുട്ട് ഉണ്ടോ എവിടെ എങ്കിലും tight.വേണമെങ്കിൽ ആ കൈയും കല്ലും ഒക്കെ ഒന്ന് പൊക്കിക്കോ
ജോസഫ് അയാൾ പറഞ്ഞത് പോലെ ചെയ്തു എന്നിട്ട് പറഞ്ഞു
ഇല്ല കുഴപ്പം ഇല്ല ഞാൻ കംഫോര്ട് ആണ്
ശെരി സാർ എന്നാൽ അത് അഴിച്ച് ഇത് ഒന്ന് ഇട്ടു നോക്ക്
അയാൾ ജോസഫിനു ആ കറുത്ത suitum പിന്നെ കറുത്ത ടൈയും കൊടുത്തു.ജോസഫ് അത് വാങ്ങി ഈ ഡ്രസ്സ് ഊരി കറുപ്പാ suit ഇട്ടു പുറത്തു വന്നു.ഡയാന പപ്പായുടെ കൈയിൽ നിന്ന് ടൈയ് വാങ്ങി അത് ഇട്ടു കൊടുത്തു
സാർ രണ്ട് suitum ഒക്കെ അല്ലെ
അതെ
ഇനി എന്താങ്കിലും വേണ്ണോ
എനിക്ക് ഒരു
💬 Comments
View all comments