Chapter Title : പപ്പാ എന്റെ ഭർത്താവ് [Deepak]
കുറച്ചു ബന്ധുക്കാൾ പോയത് ആണ്.വീട്ടിൽ വന്നാ ഉടനെ ഒരു ആന്റി പറഞ്ഞു
മോള് കരഞ്ഞു ആകെ അവശതയായി പിന്നെ ഒരുപാട് ദൂരം യാത്ര ചെയ്യ്തത് അല്ലെ മോള് പോയി ഒന്ന് കിടന്ന് ഉറങ്ങ്
ആന്റി പറഞ്ഞത്ത് പോലെ ഡയാന പോയി കിടന്നു പക്ഷെ അവൾക്ക് ഉറങ്ങാൻ സാധിക്കുന്നില്ല അവൾ കണ്ണ് തുറന്നു കൊണ്ട് തന്നെ കിടന്ന് പഴയ കാര്യങ്ങൾ അല്ലോച്ചിക്കാൻ തുടങ്ങി ഈ സമയം ആന്റി റൂമിലേക്ക് വന്നു
മോള് ഇത്ര നേരമായിട്ടും ഉറങ്ങിയില്ലെ
ഇല്ല ആന്റി ഉറക്കം വരുന്നില്ല
ആന്റി ഡയാന തല വെക്കുന്ന ഭാഗത്തു ഇരുന്ന്
മോള് ആന്റിയുടെ മടിയിൽ തല വെക്കു
അവൾ അത് പോലെ ചെയ്തു ആന്റി ഒരു കൈ കൊണ്ട് അവളുടെ മുടിയിൽ തഴുകി കൊണ്ടിരുന്നു അവൾ പതിയെ കണ്ണുകൾ അടച്ച് ഉറക്കത്തിലേക്ക് വാഴുതി വീണു.ഉറക്കത്തിൽ അവൾ മമ്മിയെ കുറിച്ച് ഓര്ത്തു അവള്ളോട് മേഴ്സി പറഞ്ഞു
മോളെ ഇനി ഞാൻ നിങ്ങളുടെ ജീവിതത്തിൽ ഇല്ല ഇനിയുള്ള കാലം നീയും പപ്പായും വേണം ജീവിക്കാൻ.പപ്പായെ ഒരിക്കലും ഒറ്റക്ക് ആകരുത് പിന്നെ വേദനപ്പിക്കുകയും ചെയ്യരുത്.എന്നെ ഓര്ത്തു നിങ്ങൾ ഒരിക്കലും വിഷമിക്കരുത് ഞാൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ട്.
അതും പറഞ്ഞു മേഴ്സി പോയി.ഷീണം കാരണം ഡയാന വൈകി ആണ് ഉണർന്നത് അവൾ കണ്ണുകൾ തുറന്നപ്പോൾ വീട് വളരെ ശാന്തമായിരുന്നു അവൾ എണീറ്റ് ബാത്റൂമിൽ പോയി മുഖം ഒന്ന് നല്ല പോലെ കഴുകി തിരികെ വന്നു.അവൾ റൂമിന്റെ ജനാല തുറന്നു പുറത്ത് മുഴുവൻ ഇരുട്ട് ആണ് പോരാത്തതിന് മഴ ചെറുതായി പെഴുന്നുണ്ട് ജനാല തുറന്നപ്പോൾ
💬 Comments
View all comments