പപ്പയുടെ പ്രിയപ്പെട്ടവൻ [FT]

📝 Ongoing

👁 332131 views ❤ 283 likes 💬 29 comments

പപ്പയുടെ പ്രിയപ്പെട്ടവൻ
Pappayude Priyapettavan | Autgor : FT

ഞാൻ ടോണി .തൃശൂർ ടൗണിന്റെ ഭാഗമായ അയ്യന്തോൾ എന്ന സ്ഥലത്താണ് വീട് . ഞാൻ പപ്പാ മമ്മി അനിയൻഅങ്ങനെ 4 പേര് മാത്രം ഉള്ള ഒരു കൊച്ചു ഫാമിലി ആണ് ഞങ്ങളുടേത് .പപ്പാ ഫിലിപ്പ്(54) ദുബായിൽ ഒരുകൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയി വർക്ക് ചെയ്യുന്നു .മമ്മി സാന്ദ്ര ഫിലിപ്പ് (45).ഇവിടെതൃശ്ശൂരിൽ ഒരു പ്രൈവറ്റ് ബാങ്കിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്നു .അനിയൻ സിറിൽ (20) . കാലിക്കറ്റ് NIT യിൽchemical engeering അഞ്ചാം സെമസ്റ്റർ സ്ടുടെന്റ്റ്.പിന്നെ ഞാൻ ബിടെക് കഴിഞ്ഞു വീട്ടിൽ ഇരിക്കുന്നു.എന്നെഅങനെ മോശമായി കാണണ്ട ഞാനും ഒരു പഠിപ്പിസ്റ് ഒക്കെ തന്നെ ആയിരുന്നു.അനിയന്റെ അത്രേം അല്ലേലും.ഇപ്പൊ ഗേറ്റ് കോച്ചിങ് നു പോവാണ്.അല്ലാതെ നാട്ടിലെ ബിടെക് മാമന്മാരെ പോലെ വെറുതെ കാള കളിച്ചു നടക്കുവല്ല .പക്ഷെ നമ്മട അനിയൻഅങ്ങനെ അല്ല അവനു പടുത്തം കഴിഞ്ഞേ എന്തും ഉള്ളു .ഹരി ശ്രീ icsc സ്കൂളിലെ ടോപ്പേർ ആയിരുന്നു +2 നു.അപ്പൊ പിന്നെ അങ്ങനെ വന്നില്ലേലെ അത്ഭുതം ഉള്ളു .അവൻ മിക്കവാറും എനിക്ക് മുന്നേ ജോലി വാങ്ങും എന്ന്തോനുന്നു അമ്മാതിരി പടുത്തം.

അവൻ പടിക്കട്ടെ പഠിക്കാൻ വേണ്ടി ആണല്ലോ ഒല്ലൂരിലെ വസ്തു എല്ലാം വിട്ടു പപ്പാ ഇവിടെ ഈ പോഷ്ഏരിയയിൽ വന്നു വീട് വെച്ചത് .ഞങ്ങടെ ഗ്രാമത്തിൽ നല്ല സ്കൂളുകൾ പൊതുവെ കുറവായിരുന്നു .പപ്പയ്ക്ക്ഞങ്ങളെ പപ്പയെ പോലെ ഗൾഫിൽ കിടന്നു കഷ്ടപെടുത്താതെ ഒരു വെൽ settl

📚 Chapters

1 published

Related Stories

💬 Comments

View all comments