← Back to പപ്പയുടെ സ്വന്തം അപ്പൂസ് [? ? ? ? ?]

Comments

പപ്പയുടെ സ്വന്തം അപ്പൂസ് [? ? ? ? ?] · approved reader discussion

Athul • 30-06-2022 18:24

Pithavum puthriyum enna kadha ee sait ill illallo

Adam • 01-09-2021 19:02

Bro ithonn PDF aaki upload cheyyamo
Ath valare helpful aairkum.

Ananthu • 22-06-2021 21:27

എന്റെ പൊന്നു സുഹൃത്തേ നല്ല ഫീൽ. ഒരു വിശ്വൽ കാണുന്ന പോലെ. നിങ്ങൾ ഇനിയും എഴുതണം. സൂപ്പർ

Das • 11-02-2021 18:34

ആവർത്തനം. കൊള്ളാം.????

Rosy • 06-02-2021 10:17

വീണ്ടും  വീണ്ടും  എഴുതാൻ ഈ കഥ അത്രക്കിഷ്ടമായോ? എങ്കിൽ അതാണെനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അഭിനന്ദനം. ഒരുപാടു സ്നേഹം ?

Tinku • 09-02-2021 00:10

Superb

Hombre muetro • 09-02-2021 21:08

Ath sheri

Jaya Kumar • 03-03-2021 00:12

Super

Pavithra • 06-02-2021 03:59

kollam.kidilan

y • 05-02-2021 19:17

Bro, നിങ്ങൾ Comics Story എഴുതുന്ന ആളല്ലെ.എല്ലാ Story ഈ സൈറ്റിന്റെ Email ലേക്ക് അല്ലെ അയക്കേണ്ടത്. Pdf Story ആയി Email ലേക്ക് അയച്ചൂടെ. എനിക്ക് അറിയാത്തത് കൊണ്ട ഒന്ന് പറഞ്ഞ് തരോ.

Fem Boy • 05-02-2021 19:16

Bro, നിങ്ങൾ Comics Story എഴുതുന്ന ആളല്ലെ.എല്ലാ Story ഈ സൈറ്റിന്റെ Email ലേക്ക് അല്ലെ അയക്കേണ്ടത്. Pdf Story ആയി Email ലേക്ക് അയച്ചൂടെ. എനിക്ക് അറിയാത്തത് കൊണ്ട ഒന്ന് പറഞ്ഞ് തരോ.

anikuttan • 05-02-2021 17:35

M D V

സുഖം സുഖകരം ?????
ഏറെ ഇഷ്ടപ്പെട്ടു ഈ കഥ
ഈ theme base ചെയ്തു കുറെ കഥകൾ വന്നിട്ടുണ്ടെകിലും ഇതു വായിക്കുമ്പോൾ നല്ല freshness feel ചെയ്തു

ഇനിയും ഇത്തരം മനോഹരമായ കഥകൾ പ്രതീക്ഷിക്കുന്നു ?????

വിദേശയാത്രികൻ • 05-02-2021 00:46

ഇത് പോലൊരെണ്ണം വായിച്ച പോലെ....?

കർണ്ണൻ • 04-02-2021 22:56

MDV, കഥ വായിച്ചിട്ട് ഞാൻ അഭിപ്രായം അറിയിക്കാം. അതിന് മുൻപ്  ഈയിടെയായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യം ചോദിക്കട്ടെ. യഥാർത്ഥത്തിൽ താങ്കൾ ആരാണ്???????

താങ്കളുടെ ഓരോ കഥകൾ വായിക്കുമ്പോഴും താങ്കൾ ഒരു പുതിയ എഴുത്ത്കാരനോ സാധാരണ ലെവലിലുള്ള എഴുത്ത്കാരനോ അല്ല എന്ന് മനസ്സിലാകുന്നുണ്ട്.എഴുത്തിൽ 18 അടവും പയറ്റിത്തെളിഞ്ഞ എഴുത്ത്കാരൻ തന്നെയാണ് താങ്കൾ അത് ഉറപ്പ്. ചിലപ്പോൾ താങ്കൾ ഇവിടെ ഒരു കാലത്ത് അടക്കി ഭരിച്ചിരുന്ന മന്ദൻരാജ, സ്മിത തുടങ്ങിയ പത്തോളം വരുന്ന രാജാക്കന്മാരിൽ ഒരാളായിരിക്കും. പ്രജകളുടെ ക്ഷേമമറിയാൻ പണ്ട് രാജാക്കന്മാർ വേഷപ്രഛന്നരായി വരാറുണ്ടത്രേ. അത് പോലെ ഈ MDV എന്ന വാൽനാമത്തിൽ താങ്കൾ വരുന്നു. അതല്ലെങ്കിൽ അവരുടെ കൂട്ടത്തിലേക്ക്  പുതിയ ഒരാൾ കൂടി കടന്നുവന്നിരിക്കുന്നു എന്ന് സാരം.??

ഇത് വെറും താങ്കളെ പൊക്കിയടിക്കലായി താങ്കൾക്ക് തോന്നിയേക്കാം.പക്ഷെ ഞാനെന്റെ മനസ്സിലുള്ളതാണ് പറഞ്ഞത്. താങ്കളുടെ കഥകൾ വായിക്കുന്ന എന്നെപ്പോലെ താങ്കളെ ഇഷ്ടപ്പെടുന്നവർക്കെല്ലാം ഈ ഒരു ചോദ്യം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.♥️

? ? ? ? ? • 05-02-2021 04:47

നന്ദി കർണ്ണൻ
ശ്രവണ സുഖമുള്ള വാക്കുകൾ ?
ഞാൻ കഥ നല്ലപോലെ വായിക്കുന്ന ഒരാളാണ് .ഈ പറഞ്ഞവർ ഒക്കെ ഇവിടെ ഒരു കാലത്തു ഈ സൈറ്റിൽ വാഴുമ്പോ ഞാൻ പേടിച്ചു മടയിൽ തന്നെ ആയിരുന്നു.
എന്റെ സമയം ആയപ്പോൾ ഞാൻ പുറത്തു വന്നു.
കഥ പറയാൻ ഒത്തിരി ഇഷ്ടമുള്ള ഒരാളാണ് ഞാൻ
പുതിയ തീം പറയുന്നതിൽ അല്ലെ കിക്ക്
അമ്മായിയും അടിപാവാടയും അരഞ്ഞാണവും എന്നെ ഭ്രമിപ്പിക്കില്ല
ഞാൻ അങ്ങനെ ആളുകൾക്ക് ഇഷ്ടമാവുന്നപോലെ എഴുതാൻ വന്ന ആളല്ല
എന്റെ ലക്ഷ്യം അതല്ല
?

M D V • 04-02-2021 22:21

കുട്ടേട്ടൻ അറിയുന്നതിന്
PDF ആക്കാൻ വേണ്ടിയായിരുന്നു ഡോക്യുമെന്റ് അയച്ചത്.
ബുദ്ധിമുട്ടാവില്ലെങ്കിൽ ഇത് കളഞ്ഞിട്ട് PDF ഇടമോ.
കുറച്ചു പേർക്ക് വെണ്ടിയനെങ്കിലും ♥️♥️

Anand • 04-02-2021 22:20

ഇൗ കഥ നേരത്തെ വന്നതല്ലേ

ആര്യൻ • 04-02-2021 22:10

?