Chapter Title : പപ്പയുടെ സ്വന്തം റുബി 4 [വിനയൻ]
ഇരു കാലുകളും വലതു വശത്തേക്ക് വച്ച് അമർന്ന് ഇരുന്ന് കഴിക്കാൻ തുടങ്ങിയ റൂബിയുടെ വെൺ ശംഖ് പോലുള്ള കഴുത്തഴകിൽ തന്റെ മുഖം ചേർ ത്ത് അമർത്തി മണത്തു കൊണ്ട് അവൻ പറ. ഞ്ഞു ......... എന്റെ പൊന്നു മോൾടെ ശരീര ത്തിന് ഒരു പ്രത്യേക സുഗന്ധമാണ് മുത്തേ ! ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന തിനിടയിൽ അവന്റെ മടിയിൽ ഒന്ന് ഇളകി ഇരുന്ന അവളുടെ നേരിയ വൈറ്റും ബ്രൗണും ഇട കലർന്ന സിൽക്ക് മുടി ഇഴകളെ അവൻ മെല്ലെ വകഞ്ഞു മാറ്റി ......... അവളുടെ കഴുത്തിലും ചുമലിലും മൃദു വായി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു എന്റെ മോള് അവിടുന്ന് വന്ന ശേഷം അല്പം കൂടി തടിച്ച പോലെ തോന്നുന്നു ............ ഞാൻ ഇച്ചിരി തടിച് ഇരിക്കുന്നതാണ് എന്റെ ജോയിച്ചന് ഇഷ്ടം എന്ന് എനിക്ക് അറിയാം ജോയിച്ചൻ എന്നെ പ്രാണനെ പോലെ ചേർത്ത് പിടിക്കുമ്പോഴോക്കെ ഞാനത് തിരിച്ചറിഞ്ഞിട്ടുണ്ട് ...........
. അവളുടെ കഴുത്തിനു പിന്നിലെ നഗ്നമായ ഭാഗ ത്ത് ഇടതു കയ്യിലെ വിരലുകളാൽ മൃദുവായ് തഴുകി യിരുന്ന അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊ ണ്ട് അവൾ പറഞ്ഞു ........... വല്ലാണ്ട് ഇക്കിളി ആകു ന്നു ജോയിച്ചാ എന്റെ ജോയിച്ചന്റെ മടിയിൽ ഇങ്ങ നെ കെട്ടി പിടിച്ച് ഇരിക്കാൻ ഒരു പ്രത്യേക രെസ്സാ ......
. കഴിഞ്ഞ് പ്ളേറ്റുകൾ മെയിൻ ഡോറിനോട് ചേർന്ന മേശയിൽ വച്ച് വാഷ് റൂമിൽ കയറി കൈ കഴുകി വന്ന അവൻ tv ഓൺ ചെയ്ത് ന്യൂസ് കാ ണാൻ തുടങ്ങി ............ ഞാൻ ഒന്ന് ഫ്രഷ് ആയി വരാം ജോയിച്ചാ ! എന്ന് പറഞ്ഞു ഫ്രഷ് ആയി പുറ ത്തു വന്ന റുബി മെയിൻ ഡോറിന്റെ ഹാൻഡിലിൽ കിടന്ന " ഡോണ്ട് ഡിസ്റ്റർബ്" എന്ന ടാഗ് എടുത്ത് ഡോറിന് പുറത്തെ ഹാൻഡിലിൽ തൂക്കി ഡോർ ലോക്ക് ചെയ്തു ...........
. ബെഡിൽ ചരിഞ്ഞു കിടന്നു tv കാണുകയാ യിരുന്ന അവനു പിന്നിൽ ചേർന്ന് കിടന്നു കൊണ്ട് അവന്റെ കയ്യിൽ നിന്ന് റിമോട്ട് വാങ്ങി അവൾ പറഞ്ഞു നമുക്ക് കുറച്ച് നേരം കിടക്കാം ജോയിച്ചാ എന്ന് പറഞ് അവൾ tv ഓഫ് ചെയ്തു ..........
. ലുങ്കി മാത്രം ഉടുത്തു ചരിഞ്ഞു കിടന്ന അവ ന്റെ രോമാവൃതമായ മാറിൽ അവളുടെ വലതു കൈ മെല്ലെ പരതി നടന്നു ..........
💬 Comments
View all comments