0%

Chapter Title : പപ്പയുടെ സ്വന്തം റുബി 4 [വിനയൻ]

Author : വിനയൻ Read All Parts 2497

അഞ്ച് റാങ്ക് എടുത്താൽ അതിൽ ഒന്ന് റുബി ആയിരിക്കും ആയിരിക്കും ജോയിച്ചാ അതാണ് കാര്യം ............. അത് എനിക്കും അറിയാമായിരുന്നു ആൻസി അത് കൊണ്ടാണ് അവൾ എന്നോട് എന്ത് ആവശ്യ പ്പെട്ടാലും വേറെ ഒന്നും ആലോചിക്കാതെ അതൊക്കെ ഞാൻ സാധിച്ചു കൊടുക്കുന്നത് .........

. ജോയിച്ചന് എപ്പഴാ ട്രെയിൻ ഇനി ഒരു മണിക്കൂർ കൂടിയുണ്ട് അപ്പൊ പോകാൻ സമയം ആയല്ലോ ജോയിച്ചാ വീട്ടിൽ ചെല്ലുമ്പോൾ ഡേയ് സിയോട് എന്റെ അന്വേഷണം പറയണേ ............

പറയാം ആൻസി എന്ന് പറഞ്ഞു അവൻ തന്റെ ബാക് പാക് ബാഗും എടുത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോയി ..............

💬 Comments

View all comments