0%

Chapter Title : പപ്പയുടെ സ്വന്തം റുബി 4 [വിനയൻ]

Author : വിനയൻ Read All Parts 2446

എനിക്ക് നല്ല ഓർമ്മയുണ്ട് എന്നെ കൈകളിൽ എടുത്ത് മാറോടു ചേർത്ത് പിടിച്ച് കൊണ്ട് ആയിരുന്നു എന്റെ ജോയി മോൻ എന്നെ അധികവും കളിച്ചിരുന്നത് ...........

. പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്യുന്നത് കണ്ട ജോയി അതിന്റെ സ്ക്രീനിലേക്ക് നോക്കി ആരാ ജോയിച്ചാ ?........ നമ്മുടെ മോൾടെ വീഡിയോ കോളാണ് ഡെയ്‌സി അയ്യോ ! ജോയിച്ചാ ഇപ്പൊ എടുക്കല്ലേ ഞെൻ തുണി ഉടുത്തോട്ടെ എന്ന് പറഞ്ഞു അവൾ വേഗം അവന്റെ മേലെ നിന്നു എഴുന്നേറ്റ് നൈറ്റി എടുത്ത് അണിഞ്ഞു കിച്ചനിലേ ക്ക് പോയി ............ അതിനിടയിൽ അവനും തന്റെ ടീഷർട്ടും ഷോർട്സും ധരിച്ചു കൊണ്ട് റൂബിയുടെ കോൾ എടുത് നേരെ കിച്ചണിൽ നിൽക്കുകയായി രുന്ന ഡെയ്‌സിയുടെ അടുത്തേക്ക് പോയി ...........

. റുബി അവരോടു സംസാരിക്കുമ്പോൾ ഒക്കെ വളരെ സന്തോഷം ആയിരുന്നു റൂബിയുടെ മുഖത്ത് കണ്ടി രുന്നത് പ്രത്യേകിച്ച് ജോയിയോട് സംസാരി ക്കുമ്പോൾ ......... "ഹായ് പപ്പ , മമ്മി നിങ്ങളെ ഒക്കെ എനിക്ക് ഒരുപാടു മിസ്സ്‌ ചെയ്യുന്നു ......... അത് പറയു മ്പോൾ അവളുടെ ശബ്ദം ഇടറുന്നത്തും കണ്ണുകൾ നിറയുന്നതും ഡെയ്‌സി കണ്ടു ........... അവളുടെ വിഷമം മാറ്റാനായി ഡെയ്‌സി മന പൂർവ്വം വിഷയം മാറ്റി സംസാരിച്ചു ..........

. മോളെ ! ക്‌ളാസൊക്കെ എങ്ങനെ പോകുന്നു ? ഇപ്പൊ CA ഫൌണ്ടേഷൻ ലെവൽ ആണ് മമ്മി നടക്കുന്നത് അത് ഏതാണ്ട് എട്ട് മാസത്തോളം ഉണ്ടാകും എന്നാണ് അറിഞ്ഞത് അതിന്റെ എക് സാം കഴിഞ്ഞേ അടുത്ത ലെവലായ ഇന്റർ മീഡിയറ്റ് ലേക്ക് പോകു ........... ആണോ ?.മോളെ ! ക്ലാസ് എടുക്കുന്നതിനിടയിൽ മോൾക്ക് എന്തെങ്കിലും ഡൗട്സ് തോന്നിയാൽ അത് അപ്പപ്പോൾ തന്നെ ക്ലിയർ ചെയ്തു പോണം ........... ആ ഒരു കാര്യം എന്റെ മോള് പ്രത്യേകം ശ്രദ്ദിക്കണം കേട്ടോ ! ok മമ്മി ഞാൻ ശ്രദ്ധിച്ചോളാം ! ..........

. ആൻസിയെ കാണാറുണ്ടോ മോളെ ? ആന്റി ആഴ്ചയിൽ രണ്ടു തവണ എങ്കിലും എന്റെ അടുത്ത് വരും മമ്മി പിന്നെ ഇടക്കൊക്കെ വിളിക്കാറുണ്ട് എ ന്തെങ്കിലും ബുദ്ദിമുട്ട് ഉണ്ടെങ്കിൽ പറയണം എന്നൊ ക്കെ എന്നോട് പറയാറുണ്ട് ...........

പപ്പ അടുത്ത് ഇല്ലേ മമ്മി ? ...........

. പപ്പ ഇവിടെ അടുത്ത് തന്നെ ഉണ്ട് മോളെ ഞാൻ കൊടുക്കാം എന്ന് പറഞ് ഡെയ്‌സി ജോയി യെ വിളിച്ചു ...........

.

💬 Comments

View all comments