0%

Chapter Title : പപ്പയുടെ സ്വന്തം റുബി 6 [വിനയൻ]

Author : വിനയൻ Read All Parts 2273

കൂടി വിളിക്ക് , " മമ്മി വരില്ല പപ്പാ "എനിക്ക് അറിയാം മമ്മി വരില്ലെന്ന് " പക്ഷെ നമുക്കഅതിനൊരു ഉറപ്പ് വേണ്ടേ .......... ശെരി വിളിക്കാം ! ഡെയ്‌സിയുടെ റൂമിന്റെ ഡോർ തുറന്ന റുബി അവളോട്‌ പറഞ്ഞു ........... മമ്മി ! മൂവി കാ ണാൻ വരൂന്നില്ലേ ? ഇല്ല മോളെ ! വാ മമ്മി ഇന്നത്തെ തു ഹൊറർ മൂവി അല്ല കോമഡിയാ ! അത് കേട്ട ഡെയ്‌സി രണ്ടു കെട്ട് പരീക്ഷ പേപ്പർ അവളെ കാ ണിച്ചു കൊണ്ട് പറഞ്ഞു .......... മോള് ഇത് കണ്ടോ ഇന്ന് വാല്യൂ വേഷൻ നടത്തി നാളെ കൊടുക്കാനു ള്ളതാ മോളെ ! നിങ്ങള് കണ്ടോ ! ഞാൻ പിന്നെ എ പ്പോഴെങ്കിലും സമയം കിട്ടുമ്പോൾ കണ്ടോളാം ....... എന്റെ കോൺസൻട്രേഷൻ നഷ്ട മാകാതെ മൂവി ഹാളിന്റെ വാതിൽ കൂടി അടച്ചോളൂട്ടോ .......

💬 Comments

View all comments