0%

Chapter Title : പപ്പയുടെ സ്വന്തം റുബി 7 [വിനയൻ] [Climax]

Author : വിനയൻ Read All Parts 2991

അല്ല , ഇനി മുതൽ എന്റെ പ്രൈവറ് സെക്രട്ടറി കൂടിയാണ് ഇനിയുള്ള എല്ലാ ഒഫീഷ്യൽ മീറ്റിംഗു കളിലും ടൂറിലും എന്നോ ടൊപ്പം എന്റെ മോളും വേണം ............ അത് എന്താ യാലും നന്നായി എനിക്ക് ഇനി എപ്പോഴും എന്റെ പപ്പാ കുട്ടനൊന്നിച്ചു ചുറ്റി കറങ്ങാമല്ലോ ..............

. മാത്രമല്ല പതിയെ പതിയെ ഓഫി സിന്റെ ഉത്ത രവാദിത്തം ഓരോന്നായി മോള് ഏറ്റെടുക്കുകയും വേണം അവന്റെ ഇടതു കയ്യിൽ തന്റെ വലതു കൈ കോർത്ത്‌ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു ....... പപ്പ പറയുന്നതു പോലെ ഒക്കെ ഞാൻ എല്ലാം ഭംഗിയായി ചെയ്തോളാം എന്റെ പപ്പേ ടെ സന്തോഷം ആണ് എന്റെ സന്തോഷം .............

. രണ്ടു മാസം കഴിഞ്ഞപ്പോഴേക്ക് റൂബിയുടെ റിസൾട്ട് വന്നു നല്ല മാർക്കൊടെ അവൾ പാസ്സായത് അറിഞ് എല്ലാവരും സന്തോഷിച്ചു ...... അവൾ പഠിച്ച സ്ഥാപനത്തിലെ മാനേജു മെന്റ് റൂബിയടക്കം ഹയ്യസ്റ്റ് മാർക്കൊടെ പാസ്സായ കുറച്ച് കുട്ടികൾക്ക് ഇന്ത്യയിലും വിദേശത്തും നിരവധി ബ്രാഞ്ചുകൾ ഉള്ള പ്രശസ്ത മായ ഒരു കമ്പനിയിൽ അവർ ജോലി ഓഫർ ചെയ്തെങ്കിലും അവൾ അത് നിരസിച്ചു .......

. അത് അറിഞ്ഞ ഡെയ്‌സി അവളോട്‌ ചോതിച്ചു ഇത്രേം നല്ല ഒരു ഓപ്പർച്ചുണിറ്റി കിട്ടിയിട്ട് എന്തിനാ മോള് അത് വേണ്ടെന്ന് വച്ചത്‌ ............. ഇത്രേം ചെറി യ പ്രായത്തിൽ തന്നെ മോൾടെ കരിയർ ഡെവലപ്പ് ചെയ്യാൻ കിട്ടിയ പറ്റിയ ഒരു അവസ്സരം ആയിരുന്നു മോള് പാഴാക്കിയത് ,. ആട്ടെ ഇനി എന്താ മോൾടെ പ്ലാൻ .........

. ഡെയ്‌സിയുടെ അടുത്തേക്ക് വന്ന റുബി അവ ളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു ........ അവിടെ കിട്ടുന്നതിനേക്കാൾ കൂടുതൽ ഇവിടെ നിന്ന് ഉണ്ടാ ക്കാം മമ്മി ......... ആദ്യം അതിനു വേണ്ടി കുറച്ച് കഷ്ടപ്പെടണം എന്നെ ഉള്ളൂ ജോയിച്ഛനൊപ്പം ഞാ നും കൂടി ഉണ്ടെങ്കിൽ കാര്യങ്ങൾ എല്ലാം സ്മൂത്ത്‌ ആയി നടക്കും ......... ഇവിടെ നമ്മുടെ ജോയിച്ചന്റെ സ്വന്തം പ്രയത്നത്തിൽ ഉണ്ടാക്കി എടുത്ത നമ്മുടെ സ്വന്തം സ്ഥാപനം ഉള്ളപ്പോൾ ഞാൻ എന്തിനാ മമ്മി വേറെ

💬 Comments

View all comments