0%

Chapter Title : പപ്പയുടെ സ്വന്തം റുബി [വിനയൻ]

Author : വിനയൻ Read All Parts 8K

അവന്റെ വിരൽ തുമ്പിൽ പിടിച്ച് നടകുന്ന റുബി ഡെയ്‌സി കേൾ ക്കാതെ ജോയിയോട് രഹസ്യ മായ് പറയും .......... ജോയിച്ചാ എനിക്ക് പൊറോട്ട യും ബീഫും വാങ്ങി തരണം ! അതൊക്കെ നമുക്ക് തിരികെ പോകുമ്പോൾ വാങ്ങാം മോളെ വേറെ എന്തെങ്കിലും വേണോ എന്റെ മോൾക്ക് ? ഒരയിസ് ക്രീം കൂടി എനിക്ക് വേണം പപ്പാ ! .........

പത്തു മണിയോടെ തിരികെ വീട്ടിൽ എത്തിയ അവർ ഡിന്നർ കഴിഞ്ഞ് ഡെയ്‌സി കിച്ചണിലെ ജോലികൾ തീർത്ത് റീഡിംഗ് റൂ maമിലേക്ക് കയറും പിന്നെ എഴുതും വായനയും ഒക്കെ ആയി പന്ത്രണ്ട് മണി വരെ അവിടെ തന്നെ ആയിരിക്കും ........ വൈകിട്ട് പുറത്ത് പോകാത്ത ദിവസങ്ങളിൽ എട്ട് മണിക്ക് ഡിന്നർ കഴിച്ച് ഡെയ്സി റീഡിംഗ് റൂമിൽ കയറിയാൽ ഉടൻ ജോയിയിം റൂബിയും ബെഡ് റൂമിലെയും കൊറിഡോറിലെയും ലൈറ്റ്കെടുത്തി നേരെ ടിവി ഹാളിലേക്ക് പോകും .........

ഏതാ മോളെ ഇന്നത്തെ മൂവി അറിയില്ല പപ്പാ മൂവി ചാനലിൽ തപ്പണം എന്നത്തേയും പോലെ രാ ത്രി പതിനൊന്നു മണി വരെ ജോയിയുടെ മടിയിൽ തല വച്ച് സോഫയിൽ നിവർന്ന് കിടന്ന് മൂവി കണ്ട ശേഷം അവർ അവരവരുടെ റൂമിലേക്ക്‌ പോയി .....

പത്തിൽ നല്ല മാർക്കൊടെ പാസ്സായ റുബി പ്ലസ് വണ്ണിലേക്ക് അഡ്മിഷൻ നേടിയതിന്റെ സന്തോഷ ത്തിൽ ജോയി അവൾക്ക് tvs എൻ ടോർക്ക് സ്‌കൂട്ടി സമ്മാനമായി വാങ്ങി കൊടുത്തു ........ പ്ലസ് വൺ പ്ലസ് ടു ടൈമിൽ അവൾ അതിൽ ആയിരുന്നു സ്കൂ ളിൽ പോയ്‌ കൊണ്ടിരുന്നത് ........ പ്ലസ്

💬 Comments

View all comments