0%

Chapter Title : പപ്പയുടെ സ്വന്തം റുബി [വിനയൻ]

Author : വിനയൻ Read All Parts 7.9K

വിവാഹം നടന്നു .......... അപ്പോൾ റൂബിക്കു മൂന്ന് വയസ്സ് ആയിരുന്നു പ്രായം ...........

ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ മാനസിക മായും ശാരീരികമായും ഡേയ്സിയും ജോയിയും വളരെ അടുത്തു .......... ഡെയ്‌സിയോടും മോളോ ടും ജോയ് കാണിക്കുന്ന സ്നേഹവും കരുതലും കാണുമ്പോൾ ശെരിക്കും ഡെയ്‌സി ആഗ്രഹിച്ചിച്ചി രുന്നത് ഇത് പോലെ സ്നേഹ നിധിയായ ഒരു ഭർ ത്താവിനെ തന്നെ ആയിരുന്നു ..........

തന്റെ ചോര അല്ലെങ്കിലും സുന്ദരി കുട്ടിയായ റൂബിയെ ജോയി സ്വന്തം മോളെ പോലെ തന്നെ ആയിരുന്നു സ്നേഹിച്ചിരുന്നത് .......... ഒരച്ഛന്റെ ശെരിക്കുള്ള സ്നേഹം എന്താണെന്നു അവൾ ജോയിച്ചനിലൂടെ അനുഭവിച്ച് അറിഞ്ഞു തുടങ്ങിയ പ്പോൾ ജോയിച്ചന്റെ മടിയിൽ നിന്ന് അവൾ നിലത്ത് ഇറങ്ങാതായി ...........

എന്തിനും ഏതിനും ഡാഡി തന്നെ വേണം എന്ന അവസ്ഥ വരെ ആയി ........ എല്ലാ സൺ ഡെയിലും എന്ത് തിരക്ക് ഉണ്ടെങ്കിലും ജോയി ഡേയ്സിയെയും മോളെയും കൂട്ടി ഷോപ്പിങ്ങിനും പാർക്കിലും ബീച്ചി ലും സിനിമക്കും ഒക്കെ പോകാ ൻ സമയം കണ്ടെ ത്തുമായിരുന്നു .......... വീക്കേൻഡിൽ ബീച്ചിലും പാർക്കിലും ഒക്കെ പോകുമ്പോൾ കാറ് പാർക് ചെ യ്ത് ജോയ് റൂബിയെ എടുത്ത് നടക്കും അപ്പോൾ വല്ലാത്ത ഇഷ്ട ത്തോടെ ഡെയ്‌സി അവന്റെ കയ്യിൽ തന്റെ കൈ കോർത്ത്‌ പിടിച്ച് അവനെ ചേർന്ന് നടക്കുമ്പോൾ അവൾ പറയും ............

നമ്മൾ എന്ത് കൊണ്ടാ ജോയിച്ചാ നേരത്തെ കണ്ടു മുട്ടാഞ്ഞത് ? ............ എല്ലാം ദൈവ നിച്ഛയം അല്ലെ മോളെ ! ഇപ്പഴാ അതിനുള്ള ഒരു അവസരം നമുക്ക് ഒത്തു കിട്ടിയത് എന്ന്

💬 Comments

View all comments