Chapter Title : പപ്പയുടെ സ്വന്തം റുബി 2 [വിനയൻ]
ശ്രമിക്കുന്നതിനു ഇടയി ൽ ഒരു ദിവസം രാത്രി ഉറങ്ങാനായി കിടക്കു മ്പോൾ ഡെയ്‌സി പറഞ്ഞു………. ജോയി ച്ചാ നമ്മുടെ മോൾ ആദ്യായിട്ടാ നമ്മളെ പിരി ഞ്ഞു നില്കാൻ പോകുന്നത് ! അതിനു അ വൾക്കില്ലാത്ത ടെൻഷൻ എന്തിനാ ഡെയ് സി നമുക്ക് നമ്മുടെ മോൾ നല്ല ത്രില്ലിൽ ആ ണ് …….. അതല്ല ജോയിച്ചാ നമുക്ക് പരിച യം ഉള്ള ആരെങ്കിലും കൂടെ അവളോടൊ പ്പം ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഒരു സമാ ധാനം ആയേനെ ………
. അവിടെ ചെന്ന് കഴിഞ്ഞാൽ മറ്റു കുട്ടികളോടൊപ്പം നമ്മുടെ മോൾ പെട്ടെന്ന് ഫ്രെണ്ട്സ് ആകും അതാണ് അവളുടെ ഒരു നേച്ചർ ……… എന്തോ ഓർത്തു കൊണ്ടിരു ന്ന ഡെയ്‌സി പെട്ടെന്ന് പറഞ്ഞു ജോയിച്ച ന്റെ ഒരു കസിൻ സിസ്റ്റർ ഉണ്ടല്ലോ അൻസി ഇടക്കൊക്കെ അവൾ എന്നെ വിളിക്കാറുണ്ട് അവൾ ഇപ്പൊ ഏതു ഇസ്ടിട്യൂട്ടിലാണ് വർ ക്ക് ചെയ്യുന്നത് ….. ഹാ ശെരിയാ ഡെയ്‌സി അവൾ ഇപ്പോൾ ബാംഗ്ലൂരിൽ ആണെന്നാ ണ് ഞാൻ അറിഞ്ഞത് ………. ആൻസിയെ കുറിച്ച് ഞാൻ ഓർത്തതെ ഇല്ല നാളെ ത ന്നെ ആൻസിയെ വിളിച്ചു ഞാൻ കാര്യം തിരക്കാം ഡെയ്‌സി ……….
. കുറച്ചു ദൂരെ ആയാലും നമ്മുടെ ഒരാ ൾ അവിടെ കൂടെ ഉണ്ടല്ലോ എന്ന് ഓർക്കു മ്പോൾ മനസ്സിന് ഒരു സമാധാനം ! ഒന്നാമത് പ്രായത്തെക്കാൾ ശരീര വളർച്ച ഉള്ളതാ ന മ്മുടെ മോൾക്ക് …….. ഇന്നത്തെ കാലത്തു രക്ഷകർത്താക്കൾക്ക് ആൺ കുട്ടികളെ പോലും ഒറ്റയ്ക്ക് പുറത്തേക്കു വിടാൻ പേ ടിയാ …….…..
💬 Comments
View all comments