0%

Chapter Title : പപ്പയുടെ സ്വന്തം റുബി 4 [വിനയൻ]

Author : വിനയൻ Read All Parts 4.3K

പറഞ്ഞിരുന്നത് പോ ലെ എല്ലാ മാസവും സെക്കന്റ് സാറ്റർ ഡെയിൽ റൂബിയെ കാണാനായി ജോയിയും ഡേയ്സിയും ബാംഗ്ലൂർക്ക് പോയിരുന്നു ........ പോകുമ്പോൾ ഒക്കെ റൂബിയേയും കൂട്ടി അവർ പുറത്തു ഫുഡ്‌ കഴിക്കാ നും ഷോപിങ്ങിനും സിനിമക്കും ഒക്കെ അവർ പോകും ഇടക്കൊക്കെ ആൻസി യെയും അവർ കൂടെ കൂട്ടാറുണ്ട് ............

. ഫസ്റ്റ് ലെവൽ എക്സാം ആകുന്നതിനു രണ്ടു മാസം മുബ് ജോയി ബാംഗ്ലൂരിലേക്കുള്ള ട്രിപ്പ്‌ പ്ലാൻ ചെയ്യുമ്പോൾ ഡെയ്‌സി പറഞ്ഞു ............ ജോയിച്ചാ എനിക്ക് നാളെ ജോയിച്ചന്റെ കൂടെ വരാൻ പറ്റില്ല നാളെ രാവിലെ എട്ട് മണിക്ക് ഞങ്ങൾ ടീച്ചേഴ്‌സിന് ഒരു അർജെന്റ് മീറ്റിംഗ് ഉണ്ട് ഇത് എല്ലാമാസത്തിലും ഉള്ളതാ ......... ഈ മാസത്തേത് നാളെയാണ് ഫിക്സ് ചെയ്തിരിക്കുന്നത് അത് കൊണ്ട് നാളെ ജോയിച്ച ൻ തനിച്ചു പോയാൽ മതി ഈ കാര്യം ഞാൻ മോളെ ഫോണിൽ വിളിച്ചു സംസാരിക്കാം ...........

. അടുത്ത ദിവസം ബാംഗ്ലൂരിൽ ഇറങ്ങിയ ജോ യി പതിവ് പോലെ ഹോട്ടലിൽ റൂം എടുത്ത് ഫ്രഷ് ആയി ആൻസിയെ വിളിച്ചു ............ ഫോൺ എടുത്ത ആൻസി ചോദിച്ചു നിങ്ങൾ രാവിലെ തന്നെ എത്തിയോ ജോയിച്ചാ? .........

അതെ ആൻസി പക്ഷെ ഇന്ന് ഞാൻ മാത്രേ ഉള്ളു ഡേയ്സിക്ക് ഇന്ന് ഒരു അർജെന്റ് മീറ്റിംഗ് ഉണ്ടത്രേ !

അതെയോ ? ............

ജോയിച്ചൻ ഹോസ്റ്റലിലേക്ക് വന്നോളൂ ഞാൻ വാർ ഡനെ വിളിച്ച് പറഞ്ഞോളാം ............

ഇന്ന് ആൻസി വരൂന്നുണ്ടോ മോളോപ്പം. ? .........

ഇല്ല ജോയിച്ചാ ഇന്ന് ഞാൻ കുറച്ചു തിരക്കിലാണ് !

💬 Comments

View all comments