0%

Chapter Title : പപ്പയുടെ സ്വന്തം റുബി 4 [വിനയൻ]

Author : വിനയൻ Read All Parts 4.5K

............. എന്ന് പറഞ്ഞു അവനെ ചേർത്ത് പിടിച്ചു ചുംബിച്ച ശേഷം ബൈ പപ്പാ എന്ന് പറഞ്ഞു അവൾ തന്റെ റൂമിലേക്ക് പോയി .............

ജോയിയുടെ അടുത്ത് ഇരുന്ന ആൻസി പറഞ്ഞു രാവിലെ ഞാൻ കുറച്ചു ബിസി ആയത് കൊണ്ട് ജോയിച്ചനോട് അധികം സംസാരി ക്കാൻ പറ്റിയില്ല ...........

അതിനെന്താ ആൻസിക്ക്‌ എന്താ പറയാനുള്ളത് ഇപ്പൊ പറഞ്ഞോളൂ ............

ഇവിടുത്തെ മാനേജുമെന്റിനു റൂബിയോടും അവളു ടെ പരന്റിനോടും അവൾക്ക് അഡ്മിഷൻ ശെരിയാ ക്കിയ എന്നോടും നല്ല മതിപ്പാണ് ജോയിച്ചാ ............

. അതൊരു മുസല്ല കാര്യം ആണല്ലോ ആൻസി , ആട്ടെ എന്താ കാര്യം റൂബിയുടെ ബാച്ചിലെ ആദ്യ ത്തെ അഞ്ച് റാങ്ക് എടുത്താൽ അതിൽ ഒന്ന് റുബി ആയിരിക്കും ആയിരിക്കും ജോയിച്ചാ അതാണ് കാര്യം ............. അത് എനിക്കും അറിയാമായിരുന്നു ആൻസി അത് കൊണ്ടാണ് അവൾ എന്നോട് എന്ത് ആവശ്യ പ്പെട്ടാലും വേറെ ഒന്നും ആലോചിക്കാതെ അതൊക്കെ ഞാൻ സാധിച്ചു കൊടുക്കുന്നത് .........

. ജോയിച്ചന് എപ്പഴാ ട്രെയിൻ ഇനി ഒരു മണിക്കൂർ കൂടിയുണ്ട് അപ്പൊ പോകാൻ സമയം ആയല്ലോ ജോയിച്ചാ വീട്ടിൽ ചെല്ലുമ്പോൾ ഡേയ് സിയോട് എന്റെ അന്വേഷണം പറയണേ ............

പറയാം ആൻസി എന്ന് പറഞ്ഞു അവൻ തന്റെ ബാക് പാക് ബാഗും എടുത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോയി ..............

💬 Comments

View all comments