0%

Chapter Title : പപ്പയുടെ സ്വന്തം റുബി 4 [വിനയൻ]

Author : വിനയൻ Read All Parts 4.2K

?.മോളെ ! ക്ലാസ് എടുക്കുന്നതിനിടയിൽ മോൾക്ക് എന്തെങ്കിലും ഡൗട്സ് തോന്നിയാൽ അത് അപ്പപ്പോൾ തന്നെ ക്ലിയർ ചെയ്തു പോണം ........... ആ ഒരു കാര്യം എന്റെ മോള് പ്രത്യേകം ശ്രദ്ദിക്കണം കേട്ടോ ! ok മമ്മി ഞാൻ ശ്രദ്ധിച്ചോളാം ! ..........

. ആൻസിയെ കാണാറുണ്ടോ മോളെ ? ആന്റി ആഴ്ചയിൽ രണ്ടു തവണ എങ്കിലും എന്റെ അടുത്ത് വരും മമ്മി പിന്നെ ഇടക്കൊക്കെ വിളിക്കാറുണ്ട് എ ന്തെങ്കിലും ബുദ്ദിമുട്ട് ഉണ്ടെങ്കിൽ പറയണം എന്നൊ ക്കെ എന്നോട് പറയാറുണ്ട് ...........

പപ്പ അടുത്ത് ഇല്ലേ മമ്മി ? ...........

. പപ്പ ഇവിടെ അടുത്ത് തന്നെ ഉണ്ട് മോളെ ഞാൻ കൊടുക്കാം എന്ന് പറഞ് ഡെയ്‌സി ജോയി യെ വിളിച്ചു ...........

. ഡെയ്‌സി ജോയിക്ക് ഫോൺ കൊടുത്ത ശേ ഷം അവൾ കിച്ചണിലേക്ക് പോയി , ഡെയ്‌സിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയ ജോയി റൂബിയോട് സംസാ രിച്ചു കൊണ്ട് രണ്ടാം നില യിലെ ബാൽ കണിയി ലേക്ക് പോയി ....... I MISS YOU SO MUCH PAPPA ......... അത് എനിക്ക് നന്നായ് അറിയാം മോളെ ! മോൾടെ അതെ അവസ്ഥ തന്നെ യാണ് എനിക്കും ...........പക്ഷെ എന്ത് ചെയ്യാനാ ആൻസി യോട് ഞാൻ ചോദിച്ചു എപ്പോഴാ മോൾടെ ബാച്ചിൽ ഉള്ളവർക്ക് വെക്കേഷൻ എന്ന് ...........

. അത് കേട്ട റുബി വല്ലാത്ത ടെൻഡൻസിയോടെ അവനോടു ചോദിച്ചു ....... അപ്പൊ ആൻസി ആന്റി എന്ത് പറഞ്ഞു ജോയിച്ചാ ?...........

. ഫസ്റ്റ് ലെവൽ

💬 Comments

View all comments