0%

Chapter Title : പപ്പയുടെ സ്വന്തം റുബി 5 [വിനയൻ]

Author : വിനയൻ Read All Parts 2.5K

ഒരിക്കലും മറക്കാൻ കഴിയില്ല ജോയിച്ചാ ........... ഹോസ്റ്റലിൽ എത്തിയ അവരെ കാത്തു അൻസി പുറത്ത് ഉണ്ടായിരുന്നു ടാക്സി യിൽ നിന്ന് പുറത്തു ഇറങ്ങിയ റൂബിയെ നോക്കി ആൻസി പറഞ്ഞു ............. റൂബിയുടെ മുഖത്ത് നല്ല സന്തോഷം കാണുന്നല്ലോ ജോയിച്ചാ മോള് ആവശ്യ. പ്പെട്ടതൊക്കെ വാങ്ങി കൊടുത്തോ ? .............

. റൂബി ആയിരുന്നു അതിനു മറുപടി പറഞ്ഞത് അതെ ആന്റി ! ഞാൻ ചോതിച്ചത് ഒക്കെ പപ്പാ വേണ്ടു വോളം തന്നു ! ഞാൻ എന്ത് ആവശ്യപ്പെട്ടാലും അതിനൊന്നും ഒരു പഞ്ഞവും കൂടാതെ നിർ ലോഭം തരുന്ന ആളാ എന്റെ പപ്പ ............. എന്ന് പറഞ്ഞു അവനെ ചേർത്ത് പിടിച്ചു ചുംബിച്ച ശേഷം ബൈ പപ്പാ എന്ന് പറഞ്ഞു അവൾ തന്റെ റൂമിലേക്ക് പോയി .............

. ജോയിയുടെ അടുത്ത് ഇരുന്ന ആൻസി പറഞ്ഞു രാവിലെ ഞാൻ കുറച്ചു ബിസി ആയത് കൊണ്ട് ജോയിച്ചനോട് അധികം സംസാരി ക്കാൻ പറ്റിയില്ല ...........

അതിനെന്താ ആൻസിക്ക് എന്താ പറയാനുള്ളത് ഇപ്പൊ പറഞ്ഞോളൂ ............

ഇവിടുത്തെ മാനേജുമെന്റിനു റൂബിയോടും അവളു ടെ പരന്റിനോടും അവൾക്ക് അഡ്മിഷൻ ശെരിയാ ക്കിയ എന്നോടും നല്ല മതിപ്പാണ് ജോയിച്ചാ ............

. അതൊരു നല്ല കാര്യം ആണല്ലോ ആൻസി , ആട്ടെ എന്താ കാര്യം

. റൂബിയുടെ ബാച്ചിലെ ആദ്യ ത്തെ അഞ്ച് റാങ്ക് എടുത്താൽ അതിൽ ഒന്ന് റുബി ആയിരിക്കും ജോ യിച്ചാ അതാണ് ഞാൻ പറയാൻ വന്ന കാര്യം .............

. അത് എനിക്കും നന്നായ് അറിയാമായിരുന്നു ആൻസി അത് കൊണ്ടാണ്

💬 Comments

View all comments