Chapter Title : പപ്പയുടെ സ്വന്തം റുബി 6 [വിനയൻ]
യാത്രയായി ........... പതിനൊന്നു മണിയോടെ ഡെയ്‌സിയുടെ തറവാട്ടിൽ എത്തിയ അവർ അപ്പച്ചനെയും അമ്മച്ചിയേയും കണ്ടു ഒരു വലിയ ഇടവേളയ്ക്കു ശേഷം റൂബിയെ കണ്ട അവർ ക്കു വല്ലാത്ത സന്തോഷം തോന്നി .......... റൂബിയെ ചേർത്ത് പിടിച്ച് അവളുടെ തുടുത്ത കവിളിൽ ചുംബിച്ചു , അവളുടെ സമൃദ്ധമായ തലമുടി യിൽ തഴുകി തലോടി കൊണ്ട് അമ്മച്ചി പറഞ്ഞു നല്ല കട്ടിയുള്ള തലമുടിയ എന്റെ പൊന്നുമോളുടെ മോള് തിരികെ പോകുമ്പോൾ അമ്മച്ചി നല്ല എണ്ണ കാച്ചി തരാം കേട്ടോ ...........
. വീട്ടിൽ എത്തിയ പാടെ ഡെയ്‌സി ഡ്രസ്സ് മാറി അമ്മയോടൊപ്പം അടുക്കളയിൽ തിരക്കിട്ട ജോലി യിൽ ആയിരുന്നു ..... ഒത്തിരി നാളുകൾക്ക് ശേഷം അവർ വീട്ടിലേക്കു വന്ന സന്തോഷത്തിൽ മത്തായി റൂബിയെ ചേർത്ത് പിടിച്ച് അവളുടെ ഇരു കവിളിലും അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു ഹോ എത്ര നാളായി ആഗ്രഹിക്കുന്നു എന്റെ പേരക്കുട്ടിയെ ഒന്ന് കാണാൻ .......... എന്നിട്ട് ഡേയ്സിയോട് പറഞ്ഞു മോളെ ആ ഷോപ്പർ ഇങ്ങ് എടുത്തെ ഞാൻ കുറച്ച് പോത്ത് ഇറച്ചി വാങ്ങി കൊണ്ട് വരാം നമ്മുടെ റുബി മോൾക്ക് കോട്ടത്തേങ്ങ ഒക്കെ പൂളി ഇട്ട് അമ്മച്ചി ഉണ്ടാക്കുന്ന പോത്തെറച്ചി ഉലത്തിയത് വല്യ ഇഷ്ടമാ ............
. ഒത്തിരി ഒന്നും വാങ്ങേണ്ട അപ്പച്ചാ അവൾക്ക് ഇപ്പഴേ തടി കുറച്ച് കൂടുതലാ അത് കൊണ്ട് കുറച്ച് വാങ്ങിയ മതി ! അങ്ങനെ ഒന്നും പറയല്ലേ മോ ളെ ........ എനിക്ക് ആകെ ക്കൂടി ഉള്ള ഒരേ ഒരു പേരക്കുട്ടിയാ എന്റെ റുബി മോൾ , ഈ പ്രായത്തിൽ
💬 Comments
View all comments