0%

Chapter Title : പപ്പയുടെ സ്വന്തം റുബി 6 [വിനയൻ]

Author : വിനയൻ Read All Parts 4K

വരുന്നതല്ലേ ..............

. ഒരു വിധം അവളെ സമാധാനിപ്പിച്ചു വിട്ട ശേഷം ജോയിയും ഡെയ്‌സിയും റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരികെ വീട്ടിലേക്കു വരുമ്പോൾ ഡെയ്‌സി പറഞ്ഞു .......... അവളെ ഈ പ്രായത്തിലും ജോയി ച്ചൻ ഇങ്ങനെ അത് ഇതും ഒക്കെ വാങ്ങി കൊടു ത്തു കൊഞ്ചിക്കുന്നതിന്റെ ഫലമാ ഇതൊക്കെ ! ഏതൊക്കെ ? ............... ഡെയ്‌സി എന്തൊക്കെയാ ഈ പറയുന്നത് നമുക്ക് ആണും പെണ്ണുമായി ആകെയുള്ള ഒരേ ഒരു മോളല്ലേ റുമ്പി , അവൾ ആവശ്യപ്പെടുന്നത് ഒക്കെ നമ്മൾ അല്ലാതെ വേറെ ആരാ വാങ്ങി കൊടുക്കുക ............ അത് കേട്ട ഡെയ്‌സി അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ജോയിച്ചൻ എന്റെ പുന്നാര മോൾക്ക് പറ്റിയ പപ്പാ തന്നെ സംശയം ഇല്ല എന്ന് പറഞ്ഞു കൊണ്ട് ഒരു നിമിഷം അവൾ ഓർത്തു ........... അവളുടെ സ്വന്തം പപ്പാ പോലും അവളെ ഇത്രയ്ക്കു സ്നേഹിച്ചിട്ടുണ്ടാകില്ല ഇത്രേം സ്നേഹ നിധിയായ ഒരു മനുഷ്യനെ ഭർത്താവായി കിട്ടിയത് എന്റെ മുജ്ജെന്മ സുഹൃദം എന്നല്ലാതെ വേറെന്താ പറയാ ............

. മാസങ്ങളും വർഷങ്ങളും കടന്നു പോയി ഫൈ നൽ എക്സാം കഴിഞ്ഞത് അറിഞ്ഞ ജോയി ഉടനെ ബാംഗ്ലൂരിലേക്ക് പോയി റൂബിയെയും കൂട്ടി വീട്ടിലേ ക്കു തിരികെ വന്നു .......... റൂബി മടങ്ങി വന്നതോടെ ഡേയ്സിക്ക്‌ വലിയ സന്തോഷമാണ് തോന്നിയത് മാസത്തിൽ രണ്ടു തവണ ജോയി അവളുടെ അടു ത്തേക്ക് പോ യിരുന്നത് കൊണ്ട് റുബി കഴിഞ്ഞ ആറു മാസമായി വീട്ടിലേക്കു വന്നിട്ട് ഉണ്ടായിരുന്നി ല്ല ......... ഈ ആറ് മാസം കൊണ്ട്

💬 Comments

View all comments