0%

Chapter Title : പപ്പയുടെ സ്വന്തം റുബി 6 [വിനയൻ]

Author : വിനയൻ Read All Parts 4K

സന്തോഷിപ്പിച്ചിരുന്ന നിറയെ എനിക്ക് ഇഷ്ടമുള്ള ചോക്ലേറ്റും ആയിസ് ക്രീംമും ഫുഡ്ഡും ഒക്കെ വാങ്ങി തന്നിരുന്ന എന്റെ പപ്പ കുട്ട നോട് എത്ര നന്ദി പറഞ്ഞാലും എനിക്ക് മതിയാകില്ല മമ്മി ........... പപ്പ രഹസ്യമായി പകർന്നു നൽകിയ അതിരില്ലാത്ത സ്നേഹമാണ് എന്റെ ഈ തടിയുടെ രഹസ്യം എന്ന് മമ്മിക്ക് അറിയില്ലല്ലോ ..........

. ഇതുവരെ പപ്പയെ കാണുന്നില്ലല്ലോ മമ്മി പപ്പാ എന്നെ ഇവിടെ വിട്ട് എവിടെക്കാ പോയെ ? ഓഫിലെ സെകുരിറ്റി ഇന്ന് വന്നില്ല മോളെ പപ്പാ ഓഫിസ് പൂട്ടി ഇപ്പൊ ഇങ്ങ് എത്തും ........... കഴിഞ്ഞ ഒരാഴ്ചയായി ഓഫിസിൽ എന്തൊക്കയോ പണികൾ ചെയ്യിക്കുന്ന തിരക്കിൽ ആയിരുന്നു പപ്പ ! എന്ത് പണിയാ മമ്മി.? മോള് വന്നാൽ മോൾക്ക് വർക്ക്‌ ചെയ്യാനുള്ള കേബി നും ഡെസ്കും സിസ്റ്റവും ഒക്കെ തയ്യാറാക്കുകയാ യിരുന്നു ............ ഞാൻ മുമ്പ് പപ്പയോടു പറഞ്ഞിരു ന്നു എക്സാം കഴിഞ്ഞു വന്നാൽ ഞാനും പപ്പയോ ടൊപ്പം ഓഫിൽ ഉണ്ടാകുമെന്ന് ................ ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ എതിർവശത്ത് ഇരുന്ന ഡെയ്‌സിയോട് അവൾ ചോതിച്ചു , പുതിയ മൂവി ഏതെങ്കിലും ജോയിച്ചൻ എടുത്തിരുന്നോ മമ്മി ? എക്സാം ആയിരുന്നത് കൊണ്ട് കഴിഞ്ഞ ഒരു മാസമായി tv യും മൂവിയും ഇന്റർ നെറ്റും ഒന്നും അവിടെ അനുവതിച്ചിരുന്നില്ല മമ്മി സ്റ്റഡി മാത്രേ ഉണ്ടായിരുന്നുള്ളു ............. അറിയില്ല മോളെ എനിക്കിപ്പോൾ പേപ്പർ വാല്യൂവേഷൻ ഉള്ളത് കൊ ണ്ട് അതിനൊന്നും സമയം തീരെ കിട്ടാറില്ല ......

. പപ്പ വരുമ്പോൾ പപ്പയോട് തന്നെ മോള് ചോ തിക്ക് പപ്പേടെ പുന്നാര മോൾക്ക് വേണ്ടി

💬 Comments

View all comments