0%

Chapter Title : പപ്പയുടെ സ്വന്തം റുബി 7 [വിനയൻ] [Climax]

Author : വിനയൻ Read All Parts 5.2K

റൂമിലേക്ക് വിളിപ്പിച്ച ശേഷം അതെ റൂമിൽ തന്നെ റുബിക്കു വേണ്ടി പണി കഴിപ്പിച്ച ക്യാബിനും കൗണ്ടറും സിസ്റ്റവും ഒക്കെ ജോയി റുബിക്ക് കാണിച്ചു കൊടുത്തു ...........

. റൂമിലേക്ക്‌ വന്ന സ്റ്റെല്ലയോട് ജോയി പറഞ്ഞു സ്റ്റെല്ല , ഇന്ന് മുതൽ റൂബിയും നമ്മോടൊപ്പം ഒരു സ്റ്റാഫ്‌ ആയി ഈ സ്ഥാപനത്തിൽ ഉണ്ട് ഒരു മാസത്തോളം റുബി സ്റ്റെല്ലയെ അസിസ്റ്റ് ചെയ്യും ok ? .........

Ok സർ ! ...........

. എന്നിട്ട് റൂബിയെ നോക്കി അവൻ പറഞ്ഞു ഹ്മ് ശെരി മോള് സ്റ്റേല്ലയൊന്നിച്ചു സ്റ്റെല്ലയുടെ ക്യാബിനി ലേക്ക് പൊയ്ക്കോളൂ ............ മോൾക്കുള്ള വർക്ക് സ്റ്റെല്ല തരും ! ok പപ്പാ ......... എന്ന് പറഞ്ഞു റുബി സ്റ്റെല്ലയുടെ ക്യാബിനിലേക്ക് പോയി അര മണികൂറി നുള്ളിൽ കുറച്ച് ഫയലും നോട്ട് ബുക്കുകളും ആയി തന്റെ ക്യാബിനിലേക്ക് വന്ന റുബി യോട് ജോയി പറഞ്ഞു............

. വർക്കിൽ എന്ത് സംശയം ഉണ്ടെങ്കിലും അപ്പപ്പോൾ സ്റ്റെല്ല യുമായി ഡിസ്‌കസ് ചെയ്ത് ക്ലിയർ ചെയ്യണം കേട്ടോ മോളെ ! .......... Ok പപ്പാ !...... ഇടയ്ക്കു സ്റ്റെല്ലയുടെ ക്യാബിനിലേക്ക് പോയ ജോയി പറഞ്ഞു സ്റ്റെല്ല ! ഓരോ ആഴ്ചയിലും മോൾ ടെ വർക്കിലുള്ള പ്രോഗ്രസ്സ് എന്നേ അറിയിക്കണം കേട്ടോ. ....... ശെരി സർ ഞാൻ അറിയിച്ചോളാം .......

. . അന്ന് വൈകിട്ട് ഓഫീസ് ടൈം കഴിഞ്ഞു മറ്റ് സ്റ്റാഫുകൾ പോയി കഴിഞ്ഞപ്പോൾ സ്റ്റെല്ല റൂബി യുടെ ക്യാബിനിലേക്ക് പോയി അന്നത്തെ വർക്ക് ഡീറ്റെ യിൽസ് ചോതിച്ച സ്റ്റെല്ല യോട് റുബി

💬 Comments

View all comments