0%

Chapter Title : പപ്പയുടെ സ്വന്തം റുബി 7 [വിനയൻ] [Climax]

Author : വിനയൻ Read All Parts 5.3K

അവളോട്‌ ചോതിച്ചു ഇത്രേം നല്ല ഒരു ഓപ്പർച്ചുണിറ്റി കിട്ടിയിട്ട് എന്തിനാ മോള് അത് വേണ്ടെന്ന് വച്ചത്‌ ............. ഇത്രേം ചെറി യ പ്രായത്തിൽ തന്നെ മോൾടെ കരിയർ ഡെവലപ്പ് ചെയ്യാൻ കിട്ടിയ പറ്റിയ ഒരു അവസ്സരം ആയിരുന്നു മോള് പാഴാക്കിയത് ,. ആട്ടെ ഇനി എന്താ മോൾടെ പ്ലാൻ .........

. ഡെയ്‌സിയുടെ അടുത്തേക്ക് വന്ന റുബി അവ ളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു ........ അവിടെ കിട്ടുന്നതിനേക്കാൾ കൂടുതൽ ഇവിടെ നിന്ന് ഉണ്ടാ ക്കാം മമ്മി ......... ആദ്യം അതിനു വേണ്ടി കുറച്ച് കഷ്ടപ്പെടണം എന്നെ ഉള്ളൂ ജോയിച്ഛനൊപ്പം ഞാ നും കൂടി ഉണ്ടെങ്കിൽ കാര്യങ്ങൾ എല്ലാം സ്മൂത്ത്‌ ആയി നടക്കും ......... ഇവിടെ നമ്മുടെ ജോയിച്ചന്റെ സ്വന്തം പ്രയത്നത്തിൽ ഉണ്ടാക്കി എടുത്ത നമ്മുടെ സ്വന്തം സ്ഥാപനം ഉള്ളപ്പോൾ ഞാൻ എന്തിനാ മമ്മി വേറെ കമ്പനിയിൽ പോയി ശമ്പളയത്തിനു ജോലി ചെയ്യണം .............. നമ്മുടെ സ്ഥാപ നത്തിൽ തന്നെ ഒരു ബുദ്ധി മുട്ടും ഇല്ലാതെ അന്ത സ്സായി ആസ്വതിച്ചു ജോലി ചെയ്യുന്നത് അല്ലെ മമ്മി നല്ലത് ............

. .............. THE END .............

💬 Comments

View all comments