Chapter Title : പപ്പയും പാപ്പനും പിന്നെ മമ്മിയും [Arun]
കർത്താവ് എല്ലാ ഭാഗ്യവും കൂടി ഒരാൾക്ക് കൊടുക്കില്ലല്ലോ എന്ന് മമ്മി മറുപടിയും പറഞ്ഞു.
എന്നിട്ട് അന്നു രാത്രി പിന്നെ എന്തുണ്ടായി മമ്മീ ?....,
അന്നു രാത്രി പിന്നെ ഒന്നുമുണ്ടായില്ലാ, അങ്ങനെ രണ്ടു മൂന്നു ദിവസം കൂടി കഴിഞ്ഞു പോയി,
വീണ്ടും ഒരു ദിവസം വൈകുന്നേരം പപ്പ പാപ്പനേയും കൂട്ടികൊണ്ട് വീട്ടിലേയ്ക്ക് വന്നു,
പാപ്പനെ കണ്ടപ്പോൾ തന്നെ എനിക്ക് അറപ്പും വെറുപ്പും തോന്നിയിരുന്നു,
വന്നയുടൻ ഇടുപ്പിൽ കരുതിയിരുന്ന ഒരു കുപ്പിയെടുത്ത് ടീപ്പോയിൽ വച്ചിട്ട് എന്നോട് പറഞ്ഞ് പോയി ഒരു ഗ്ലാസും വെള്ളവുമെടുത്തോണ്ട് വാടീ എന്ന്,
ഞാൻ പോയി ഒരു ഗ്ലാസും വെള്ളവുമെടുത്ത് ടീപ്പോയിൽ കൊണ്ടുവച്ചു,
അന്നൊക്കെ പപ്പ വെള്ളമടിക്കുമായിന്നോ മമ്മീ ..''?
അന്നും ഇന്നും പപ്പയ്ക്ക് അങ്ങനെ ഒരു ശീലമില്ലാത്തതു കൊണ്ട് ശരിക്കും നമ്മൾ രക്ഷപ്പെടു എന്നു തന്നെ പറയാം,
എന്നിട്ട് പാപ്പൻ വെള്ളമടി തുടങ്ങിയോ?
ആ ഇരുപ്പിൽ തന്നെ പാപ്പൻ ഒരക്ഷരം മിണ്ടാതെ ഒറ്റ വലിയ്ക്ക് രണ്ട് ഗ്ലാസ് അകത്താക്കി,
ഞാനാണങ്കിൽ വൈകുന്നേരം കുളി കഴിഞ്ഞ് നൈറ്റിയുമിട്ടാണ് നിന്നിരുന്നത്, മുടി നന്നായി തോർന്നിട്ടില്ലാത്തതു കൊണ്ട് ഞാൻ തല തോർത്താനായി മുറിയിലേയ്ക്ക് പോകാനൊരുങ്ങിയതും പാപ്പൻ പറഞ്ഞു,
പോകാൻ വരട്ടേ, എനിക്കൊരല്പം നിന്നോട് സംസാരിക്കാനുണ്ടെന്ന്.
എനിക്കപ്പോൾ തന്നെ കാര്യം മനസ്സിലായങ്കിലും ഒന്നുമറിയാത്തതു പോലെ ഞാൻ നിന്നു,
എന്താ നിങ്ങളുടെ പ്രശ്നം ഇതുവരെ തീർന്നില്ലേ ?
ഞാൻ ഒന്നും മിണ്ടാതെ ചുവരും ചാരി തന്നെ നിന്നു,
എന്താ നിനക്ക് നാവില്ലേ എന്ന് പാപ്പൻ വീണ്ടും ചോദിച്ചപ്പോൾ,
ഞാൻ പറഞ്ഞു, ഞങ്ങൾ തമ്മിൽ പ്രശ്നമൊന്നുമില്ലല്ലോ എന്ന്.
എന്നിട്ടാണോ അവൻ്റെ ചുണ്ട് മുറിഞ്ഞ് ചോര
💬 Comments
View all comments