Chapter Title : പരാഗണം 1 [MAUSAM KHAN MOORTHY]
അന്നത്തെ പരിപാടി അവസാനിച്ചു.സംഘാടകർ സന്തോഷത്തോടെ അവൾക്ക് പ്രതിഫലം നൽകുകയും,ലയൺസ് ക്ലബ്ബിൻറെ പിന്നാമ്പുറത്തൂടെ അവളെ പുറത്തെ നിരത്തിലേക്കെത്തിച്ചു.തൻറെ കാറിലേക്ക് കയറും മുൻപ് അവൾ ചുറ്റും നോക്കി.ആരെങ്കിലും തന്നെയും പ്രതീക്ഷിച്ച് അവിടെയെങ്ങാനും നിൽക്കുന്നുണ്ടോ എന്നറിയാൻ.
"പറഞ്ഞ പാട്ട് പാടിയല്ലോ.പിന്നെന്താ അയാൾക്ക് മുന്നിൽ വരാൻ ഒരു മടി ?വലിയ കാര്യത്തിന് ഡിന്നറൊക്കെ ഓഫർ ചെയ്തിട്ട്...?!"-അവൾ ആരോടെന്നില്ലാതെ പിറുപിറുത്തു.
കാർ മുന്നോട്ടു നീങ്ങി.
(തുടരും)
💬 Comments
View all comments