← Back to പരാഗണം 2 [MAUSAM KHAN MOORTHY]

Comments

പരാഗണം 2 [MAUSAM KHAN MOORTHY] · approved reader discussion

സാജിർ • 2021-07-19 17:48

നൈസ് കൂടുതൽ പേജുകൾ എഴുതുക. അടുത്ത ഭാഗത്ത് ഡീറ്റൈൽ കളി must

ചാക്കോച്ചി • 2021-07-18 21:47

സംഭവം കൊള്ളാട്ടോ... by the by ഇങ്ങൾ ആൾ പുലിയാണ് കേട്ടോ....ഇങ്ങളെ ഏരിയായും പൊളിയാണ്..
ചെറുകഥകൾ.... കഥ ചെറുതായാലും കമ്പി വലുതായാ മതി..... തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

തമ്പി • 2021-07-18 20:59

പൊളിഞ്ഞ് വരുന്നുണ്ട്, അതാ ചോദിച്ചത്

Aji • 2021-07-18 20:11

സ്ട്രീറ്റ് ലൈറ്റ് ന്റെ വെട്ടത്തിൽ കൂളിംഗ് ഗ്ലാസ്സ് ഒക്കെ വയ്ക്കുമോ ?

തമ്പി • 2021-07-18 18:14

ഒരു പെണ്ണിനെ വേറെ ആരെങ്കിലും കളിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാം.. അവളുമായ് നമ്മൾ കളിക്കുമ്പോൾ അറിയാൻ പറ്റോ?

രാജുനന്ദൻ • 2021-07-18 18:58

അറേബ്യാൻ നൈറ്റിസിൽ ഒരു കഥയുണ്ട് , ഒരു ഭൂതം ഭാര്യയെ വേറെ ആരും പരിപാടി നടത്താതെ ഇരിക്കാൻ ആയി ഒരു പേടകത്തിൽ ബന്ധിച്ചു കൂടെ കൊണ്ട് നടക്കും, ഒരു മരത്തിന്റെ കീഴിൽ ഉറങ്ങാൻ കിടന്നപ്പോൾ ഭൂതം പെട്ടകം തുറന്നു വച്ച്, ആ മരത്തിനു മുകളിൽ രണ്ടു സഹോദരന്മാർ , രണ്ടു രാജ്യം ഭരിച്ചിരുന്നവർ ഇരിക്കുകയായിരുന്നു , ഇരുവരും അവരുടെ ഭാര്യമാർ അവരെ വഞ്ചിച്ചത് കണ്ടു പിടിച്ചത് കൊണ്ട് , ജീവിതം മടുത്തു ലോക സഞ്ചാരത്തിന് പുറപ്പെട്ടതാണ് , ഭൂതത്തിന്റെ ഭാര്യ ഇവരെ രണ്ടു പേരെയും വിളിച്ചു കളിപ്പിച്ചു, തന്നെ കളിച്ചില്ലെങ്കിൽ ഭൂതത്തിനെ ഉണർത്തി രണ്ടിനെയും കഥ കഴിക്കും എന്ന് പറഞ്ഞാണ് കളിപ്പിച്ചത് എന്നിട്ട് രണ്ടു പേരുടെയും മോതിരം ഊരി വാങ്ങി , അവളുടെ കളക്ഷനിൽ ചേർത്ത് , അവൾക്ക് അപ്പോൾ 96 മോതിരങ്ങൾ ഉണ്ടായിരുന്നു, ഭൂതത്തിന്റെ ഗതി തങ്ങളെക്കാൾ കഷ്ടം ആണെന്ന് മനസ്സിലായ സഹോദരന്മാർ തിരികെ അവരുടെ രാജധാനികളിലേക്ക് യാത്രയായി.ഒരു പെണ്ണ് വിചാരിച്ചാൽ , അവൾ എങ്ങിനെയും കളിച്ചിരിക്കും, അത് ആർക്കും കണ്ടു പിടിക്കാൻ ഒന്നും പറ്റില്ല, ഗർഭിണി ആകുമ്പോൾ അല്ലാതെ. അതിനാൽ ഇതിനെ കുറിച്ച് വേവലാതി പെടാതെ സ്വന്തം ഭാര്യ ചാരിത്ര്യവതി ആണെന്ന് വിചാരിച്ചു മുന്നോട്ട് പോകുക

MaX • 2021-07-18 19:56

എന്റെ പൊന്നോ ????

കൊമ്പൻ • 2021-07-18 20:43

ഗുരുവേ അനുഗ്രഹിക്കണം

ചാക്കോച്ചി • 2021-07-18 21:45

ദക്ഷിണ വെക്കാൻ എവിടാ വരേണ്ടത്.....