0%

Chapter Title : പറക്ക മുറ്റാത്ത കിളികൾ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.8K

സുന്ദരികുട്ടികൾ ഇവിടെ മരച്ചോട്ടിൽ എന്തെടുക്കുവാ ….

ദൂരെ ഇൻസെർട് ചെയ്ത വെള്ള ഷർട്ടും കറുത്ത പാന്റുമായി അജയ് വീടിന്റെ പിറകിൽ ഉള്ള വിശാലമായ പുല്തകിടിയിലേക്ക് നടന്നു വന്നു.

ഇഷാര പപ്പയുടെ വയറിൽ ചുറ്റിപിടിച്ചപ്പോൾ അവളുടെ നെറ്റിയിൽ അദ്ദേഹം പ്രേമപൂർവം ഒരു ചുംബനം നൽകി.

അജയ് യുടെ തോളിന്റെയൊപ്പമേ ഇഷാരയുള്ളു, (നിഷാരയും)

നിഷാരയ്ക്ക് ഇനിയും ഈ മടുപ്പൊന്നും മാറിയില്ലേ ?
നീ ഒന്നും ചെയ്യുന്നില്ലേ ഇഷാരാ ?

ഉവ്വ് പപ്പാ, ഞാൻ ശ്രമിക്കുന്നുണ്ട് . അവൾക്ക് പക്ഷെ മമ്മിയുടെ ഓർമ്മകൾ. പാവം ഞാനിവിടെ ഊട്ടിയിൽ പപ്പയുടെ ഒപ്പം വളർന്നപ്പോൾ, മമ്മയുടെ പുന്നാരമോളായി കൊച്ചിയിൽ വളർന്നത് അല്ലെ! എനിക്ക് കാര്യമായിട്ട് മമ്മിയുടെ ഓർമ്മകൾ ഒന്നും ഇല്ലാലോ!
എല്ലാം നിഷാര പറഞ്ഞ കാര്യങ്ങൾ മാത്രമല്ലെ അറിയൂ.

അജയ് നിഷാരയെ കഴുത്തിൽ തലോടിക്കൊണ്ട്…
നിഷാരാ ….. നിനക്ക്, ഇവിടെ ഇഷ്ടമാകുന്നില്ലേ ?
എന്തേലും ഞാൻ ചെയ്യാണോ ?

ഒന്നുല്ല, പപ്പാ. ആയാം ഒക്കെ...

കണ്ണടച്ചാൽ മമ്മി ഓടിച്ചിരുന്ന കാർ ചെന്നിടിക്കുന്നത് സീനാണ് മനസ്സിൽ വരുന്നത്, പിന്നെ കുറേനാൾ ഹോസ്പിറ്റലിൽ കഴിഞ്ഞതും എല്ലാം !! നിഷാര താഴെ നോക്കി പറഞ്ഞു...

സാരമില്ല മോളെ, എല്ലാം ശരിയാകും!
ഇനിയിപ്പോ നിനക്ക് കൂട്ടായി ഇഷാരയും ഉണ്ടല്ലോ !!
അജയ് രണ്ടു സുന്ദരികുട്ടികളെയും ചേർത്ത് ആലിംഗനം ചെയ്തു.

പപ്പാ, ഞാൻ കോളേജ് പോകുമ്പോ നിഷാര ഇവിടെ ഒറ്റയ്ക്കാണ്,
അതോണ്ട് കുറച്ചൂസം ലീവ് എടുത്തോട്ടെ ..പ്ലീസ്!!

അതൊന്നും വേണ്ട !!
നിഷാരയ്കും ഞാൻ ഇവിടെ അഡ്മിഷൻ ശെരിയാക്കിയിട്ടുണ്ട്, എഞ്ചിനീയറിംഗ് നു.

ശേ, ഞാനും എഞ്ചിനീയറിംഗ് എടുത്താൽ മതിയായിരിയുന്നു.

എന്റെ ഡെന്റിസ്റ്

💬 Comments

View all comments