പരമ ലയ ശരപഞ്ചരം [സ്വപ്ന]
📝 Ongoing
👁 136295 views ❤ 180 likes 💬 18 comments
പരമ ലയ ശരപഞ്ചരം Parama Laya Sharapanjaram | Author : Swapna
എന്‍റെ പേര് കമലാസനന്‍ . അടുപ്പമുള്ളവര്‍ '' മണി '' എന്ന് വിളിക്കും . പരമേശ്വരന്‍ എന്നും എനിക്ക് പേരുണ്ട് നാട്ടില്‍ . അത് കൊണ്ട് നാട്ടുകാര്‍ പരമു എന്നും വിളിച്ചു പോന്നു . സര്‍ട്ടിഫിക്കറ്റുകളില്‍ തന്നെ ചിലതില്‍ കമലാസനനും , ചിലതില്‍ പരമേശ്വരനുമാണ് .
വിവാഹിതനല്ലാത്തതിനാലും പെണ്ണും പിടക്കോഴിയും ഇല്ലാത്ത ഒറ്റക്കമ്പിനാദത്തിനുടമയും , അടിമയുമായ സ്വതന്ത്രനെന്ന നിലയിലും എന്‍റെ സര്‍ട്ടിഫിക്കറ്റിലെയോ , ഐഡി കാര്‍ഡിലെയോ പേരെനിക്ക് മൈരാണ് . എന്നിരുന്നാലും ചില പേരുകള്‍ അപൂര്‍വ്വമായിട്ടെങ്കിലും എന്നെ ഊമ്പിക്കാതിരുന്നിട്ടില്ല .
പേരുകളില്‍ പോപ്പുലറായിരുന്നത് ഈ '' മണി '' തന്നെയായിരുന്നു . വീട്ട് പേര് പൊക്കിലത്താഴത്ത് എന്നായത് കൊണ്ട് വീട്ടില്‍ വരുന്ന പിരിവുകാരായ ചില മലരുകള്‍ '' പൊക്കിള്‍ത്താഴത്ത് മണി '' എന്ന് രസീതിലെഴുതിയിട്ടുണ്ട് . അത് പോട്ടെന്ന് വയ്ക്കാം .
കാലന് വഴി തെറ്റില്ലെന്ന് പറയും പോലെ , ചില ശനിദോഷങ്ങളെല്ലാം മാറാന്‍ നാട്ടിലെ ഉല്‍സവത്തിന് ആ ആള്‍ക്കൂട്ടത്തിനിടയിലൂടെ പോയി വഴിപാട് ശീട്ടാക്കി . എന്നിട്ട് ഒന്ന് സിഗരറ്റ് വലിക്കാന്‍ ആളൊഴിഞ്ഞ ഇരുള്‍ നിറഞ്ഞ ഒരു വഴിയിലോട്ട് മാറി നിന്നു .
അപ്പോള്‍ പിരിവിനു വന്ന ഗഡ്ഡിയുടെ ശബ്ദം മൈക്കില്‍ മുഴങ്ങി കേട്ടു . '' പൊക്കിള്‍ത്താഴത്ത് മണി... മൂലം നക്ഷത്രം . മൂലം നാലു വെടി ...'' അരിശം മൂത്ത് സിഗരറ്റ് പഞ്
💬 Comments
View all comments