Chapter Title : പരസ്പരം 2 [Kottappuram ]
ദേഷ്യത്തോടെ ചായയും എടുത്തോണ്ട് വന്ന പത്മം "എന്റെ കൃഷ്ണേട്ട എനിക്ക് ആഗെ കൂടെ 2 കൈയെ ഒള്ളു അതോർതോ" "ഓഹോ അത് ഞാൻ അറിഞ്ഞില്ലാല്ലോ" അല്പം തമാശ കലർത്തി കൃഷ്ണൻ അതിനു മറുപടി പറഞ്ഞു. "ആ എന്ന വാ ഞാൻ അറിയിച്ചു തരാം" ഉരുളക്കു ഉപ്പേരി എന്ന പോലെ പദ്മാവതിയും മറുപടി നൽകി. വാക്‌സമർത്യയത്തിൽ കൃഷ്ണനെക്കാൾ മുന്നിലാണ് പത്മം. "ഇപ്പൊ അറിയിച്ചു തരണ്ട രാത്രി മതി എന്നും പറഞ്ഞുകൊണ്ടു കൃഷ്ണൻ പത്മാവാതിയുടെ ഇടുപ്പിൽ ഒന്ന് പിച്ചി
"പോ മനുഷ്യ വൃത്തികേട കാണിക്കാതെ എന്നും പറഞ്ഞോണ്ട് പത്മം നാണത്തോടെ അടുക്കളയിലേക്കു പോയി. മുന്നിലൂടെ നടന്നു പോവുന്ന തന്റെ ഭാര്യയുടെ നിതംബം നോക്കി കൃഷ്ണൻ മനസ്സിൽ പറഞ്ഞു ." വര്ഷം എത്ര കഴിഞ്ഞു ഇപ്പോളും അത്പോലെ തന്നെ ഉണ്ട് ." തന്റെ ഭാര്യയുടെ ശരീര വടിവിൽ അയാൾ സ്വയം അഭിമാനിച്ചു.
**** ഒരുമുറിക്കുള്ളിൽ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു ദീപ്തിയുടെയും സൂരജിന്റെയും ഇരട്ട കുട്ടികൾ ആയ ധ്യാനും ധീരവും. മേലെ പുതച്ചിരുന്ന പുതപ്പു വലിച്ചൂരി എടുത്തു ഇരുവരെയും ദീപ്തി കുലുക്കി വിളിക്കാൻ തുടങ്ങി.. "ധ്യാൻ.. ധീരവ് എണീക്... മതി ഉറങ്ങിയത്... Hmmm വേഗം എണീക്ക്..." "ഇന്ന് സ്കൂൾ ഇല്ലല്ലോ അമ്മെ പതുകെ എണീറ്റോളം പ്ലീസ്" "അതൊന്നും പറ്റില്ല മടിപിടിച്ചു കിടകാതെ എണീക്ക് ഇല്ലേൽ ഞാൻ ഇപ്പോ താലേൽ കൂടെ വെള്ളം ഒഴിക്കും" ഇത് കേട്ട ധ്യാനും ധീരവും മനസില്ല മനസോടെ ആണെങ്കിലും എണീറ്റു. "വേഗം ചെന്ന് മുഖം കഴുകി വാ ചായ എടുത്തു വെക്കാം" ഇതും പറഞ്ഞു ദീപ്തി പുറത്തുപോയി, ഉറക്കച്ചടവോടെ ധ്യാനും
💬 Comments
View all comments