Chapter Title : പരസ്പരം [അൻസിയ]
ആഗ്രഹിക്കാത്ത അത് പോലെ ഭർത്താവിനെ ആഗ്രഹിക്കാത്ത വളരെ കുറച്ചു പേരെ കാണു... അല്ലെ...??
"എനിക്കറിയില്ല .... ഞാൻ ആരെയും ആഗ്രഹിച്ചിട്ടില്ല.... ഏട്ടൻ കഴിക്കാൻ നോക്ക്..."
"ചൂടാവല്ലേ ഞാനൊരു തമാശ പറഞ്ഞതല്ലേ..."
"ഹേ... അപ്പോ സത്യമേ പറയു എന്ന് പറഞ്ഞിട്ട്....??
"അതേ സത്യവുമാണ്.... "
"എന്ന എണീക്ക് കഴിക്കാം..."
"ഓ..."
സതീശൻ എണീറ്റ് ടീവി ഓഫാക്കി ഭാര്യയ്‌ക്കൊപ്പം ഡൈനിങ് റൂമിലേക്ക് ചെന്നു...
"മോള് കഴിച്ചോ...??
"അവൾ ഉറങ്ങി... "
"ഇത്ര വേഗമോ...??
"വേഗമോ സമയം പത്തായി... "
"പത്തോ...??
"അതിന് മനസ്സ് മുഴുവൻ നാട്ടുകാരുടെ ഭാര്യമാരെ കുറിച്ചല്ലേ..."
"അത് ഓർമ്മിപ്പിക്കല്ലേ പൊന്നേ... "
"അത് പറയുമ്പോ എന്താ ഒരു ഇളക്കം...??
"നീ കഴിക്കാൻ നോക്ക് നാളെ സ്കൂളിൽ പോകണ്ടേ...."
"പോണം പോണം... എനിക്ക് മനസ്സിലാവുന്നുണ്ട് ഇളക്കം..."
"ന്റെ പൊന്നേ വാ കഴിക്കാം...."
റീനക്ക് മുഖം കൊടുക്കാതെ സതീശൻ വേഗം കഴിക്കാൻ തുടങ്ങി.... മുപ്പത്തി നാല് വയസ്സുള്ള റീന അടുത്തുള്ള ഗവർമെന്റ് സ്കൂളിൽ ടീച്ചറാണ്... നാൽപ്പത്തി രണ്ട് വയസ്സുള്ള സതീശൻ പ്രൈവറ്റ് കമ്പനിയുടെ മാനേജർ ആണ്... ഒരു മകൾ ശിഖ.. ഇപ്പൊ അഞ്ചിൽ പഠിക്കുന്നു.... ടൗണിലെ കണ്ണായ ഭാഗത്ത് ഇരുനില മാളികയിൽ സന്തോഷം നിറഞ്ഞ ജീവിതം......
"കിടന്നില്ലേ....???
തന്റെ നീളമുള്ള മുടി വാരികെട്ടി റൂമിലേക്ക് കയറിയ റീന ചേട്ടനോട് ചോദിച്ചു... കയ്യിലെ മൊബൈൽ അടുത്തുള്ള ടേബിളിൽ വെച്ച് അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു...
"കഴിഞ്ഞു... കിടന്നു..."
"എന്ത് കഴിഞ്ഞെന്ന്...??
"മൊബൈൽ നോക്കൽ..."
"സാധരണ ഇതൊന്നും പതിവില്ലല്ലോ... വന്ന പാടെ പോത്ത് പോലെ ഉറങ്ങുന്ന ആളാ...."
റീന അടുത്തേക്ക് ചെന്ന് ടേബിളിൽ ഇരുന്ന മൊബൈൽ എടുത്തു ...
"ഇത് തന്നെ നോക്കിയിരിപ്പാണോ.... "
"അല്ലടി... ഞാൻ ന്യൂസ് കണ്ടപ്പോ...."
"ഉരുളല്ലേ... "
"ടീ അതിൽ ഡോക്ടർമാർ വരെ ഉണ്ടെന്ന്..."
"അത് ഞാനും കണ്ടു... അവരൊക്കെ ഇങ്ങനെ അയ്യേ ഓർക്കാൻ കൂടി വയ്യ..."
"നീ ഒന്ന് ആലോചിച്ചു നോക്ക് എത്ര ഭാര്യ ഭർത്താക്കന്മാർ പരസ്പരം അറിയാതെ ചതിക്കുന്നു ...ഇതിപ്പോ രണ്ടാളും അറിഞ്ഞു കൊണ്ട് ചെയ്യുന്നു... മറ്റേത് അഭിനയം ..."
"അത് ശരിയാ...."
"പിന്നെ എന്തിന്റെ കേടാണ് ആ പെണ്ണിന് പത്ത് പേര് കയറി നിരങ്ങിയിട്ടാണോ പീഡനം ആണെന്ന് മനസ്സിലായത്.... ???
"അത് ഞാൻ മുന്നേ പറഞ്ഞില്ലേ... അതല്ല ഇപ്പൊ ബാക്കി ഉള്ളവരുടെ അവസ്‌ഥ അവരാകെ പേടിച്ചിരിക്കയാകും..."
"ഹേയ് ഇനി അവൾ അവരുടെ പേര് പറഞ്ഞാൽ പോലും പൊലീസിന്
💬 Comments
View all comments