0%

Chapter Title : പരസ്പരം [അൻസിയ]

Author : അൻസിയ Read All Parts 96K

ഒരു മണിക്കൂർ ഫ്രീയാണ്... പിന്നെ സമയം കിട്ടുമ്പോൾ ...."

"എന്ന കിടന്നോ..."

"മഹ്..."

"ഉമ്മാഹ്...."

റീന അവനെ നോക്കി ചിരിച്ചു കൊണ്ട് ബൈ പറഞ്ഞു.... ഒറ്റ ദിവസം കൊണ്ട് താനിങ്ങനെ ആവുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല... ഇനി ചേട്ടന്റെ സപ്പോർട്ട് കൊണ്ടാണോ അതോ തന്റെ ശരീരം അവിഹിതം ആഗ്രഹിക്കുന്നത് കൊണ്ടാണോ അവന്റെ ഇഷ്ടങ്ങളെല്ലാം സമ്മതിച്ചു കൊടുത്തത്.... ഏതായാലും താനിത് ആസ്വദിക്കുന്നു എന്നവൾക്ക് മനസ്സിലായി.... റൂമിന്റെ വാതിൽ തുറന്ന് ചേട്ടനെ നോക്കി ഒരു നിമിഷം നിന്നു... ഇത് വരെ കഴിഞ്ഞില്ല... പോയി നോക്കണോ എന്നാദ്യം ആലോചിച്ചു പിന്നെ വേണ്ടന്ന് വെച്ച് ഉറങ്ങാനായി കിടക്കുമ്പോൾ സമയം പന്ത്രണ്ട് മണിയോട് അടുത്തിരുന്നു....

"ഇന്നലെ എപ്പോ വന്നു കിടന്നു....??

രാവിലെ ചേട്ടനെ കണ്ടപ്പോ റീന ചോദിച്ചു...

"ഒരുമണി..."

"ആഹാ... നല്ലത്... ആ കൊച്ചിനെ ഉറക്കിയില്ലേ....??

"അവളാണ് ഫോണ് വെക്കാൻ സമ്മതിക്കാഞ്ഞത്...."

"വിശ്വസിച്ചു...."

"സത്യമാടി...."

"എന്ത് പറഞ്ഞു....??

"കുറെ സംസാരിച്ചു... നീ വിളിച്ചില്ലേ അവളെ...??

"ഇല്ല മെസ്സേജ് അയച്ചിരുന്നു...."

"മഹ്.. അവൻ എപ്പോ വെച്ചു ഇന്നലെ...??

"ഒരു മണിക്കൂർ സംസാരിച്ചു കാണും...."

"എങ്ങനെ നീറ്റാണോ ആള്....??

"കുഴപ്പക്കാരനൊന്നുമല്ല...."

"വരുന്നത് പറഞ്ഞോ...??

"രണ്ട് മൂന്ന് ദിവസം എന്ന പറഞ്ഞേ...."

"നിന്നെ അത്രക്ക് പിടിച്ചിട്ടുണ്ട് അവന്..."

"ആണോ..."

"കളിയല്ല... ഹാദി പറഞ്ഞതാ..."

"കഴിക്കാൻ നോക്ക് അല്ലങ്കിലെ വൈകി...."

"ഞാൻ ട്രോപ്പ് ചെയ്യാം..."

"എന്താ സ്നേഹം...."

"പിന്നെ ഇല്ലാതിരിക്കോ...."

എന്നും ഏഴ് മണിക്ക് അടുക്കളയിൽ കയറുന്ന ഹാദി ഇന്നെണീക്കാൻ സ്വൽപ്പം വൈകി.... മൂന്ന് മണിക്കൂർ കഴിഞ്ഞാണ് ഇന്നലെ ഫോണ് വെച്ചത്അതും ചാർജ്ജ് തീർന്ന കാരണം... അയാളോട് സംസാരിക്കുമ്പോൾ നേരം

💬 Comments

View all comments