0%

Chapter Title : പരസ്പരം [അൻസിയ]

Author : അൻസിയ Read All Parts 98.2K

എന്ത് വരവാണിത്... ഞാനാകെ പേടിച്ചു... .."

"ആകെ പത്ത് ദിവസമല്ലേ ഉള്ളു അതാ ആരോടും പറയാഞ്ഞത്..."

"ഇന്നലെ നീ ഹാദിയോട് പറഞ്ഞ ഉടനെ അവളെന്നോട് പറഞ്ഞു വരുന്ന കാര്യം..."

"എന്നിട്ടാണോ...."

"വാ .... എന്ന കല്യാണം...??

"അത്... നാളെ... "

"ഇന്ന് തന്നെ പോവോ...??

"പോണം... എല്ലാവരും വരുന്നതല്ലേ...."

"ചുരുക്കം പറഞ്ഞാൽ കാണാൻ കൂടി കഴിയില്ലെന്ന്..."

"കല്യാണം കഴിഞ്ഞാലും ഒരാഴ്ച ബാക്കിയില്ലേ..."

"മഹ്...."

സമീറിന്റെ കണ്ണുകൾ പാതി ചാരിയ റൂമിന്റെ വാതിൽക്കൽ നിക്കുന്ന ഹാദിയിൽ ഉടഞ്ഞു... ഉറക്ക ചടവിൽ മുടിയെല്ലാം അഴിച്ചിട്ട് അവളെ കണ്ടതും പാന്റിന്റെ അകത്തൊരു ഇളക്കം അവനറിഞ്ഞു....

"എന്ന മോൻ കിടന്നോ ഉച്ചക്ക് അങ്ങോട്ട് പോവേണ്ടതല്ലേ....??

"ശരി ഉമ്മ...."

ഇക്കാ അകത്തേക്ക് കയറിയതും ഹാദി വാതിലടച്ചു....

"നീ ഒന്നും കഴിക്കാറില്ലേ.... ??

"ഉണ്ടല്ലോ എന്തേ...??

"ഹേയ്... മെലിഞ്ഞത് പോലെ..."

"അതല്ലേ ഇഷ്ട്ടം..."

"ആണ്... എന്നാലും..."

അവളെ ചേർത്ത് പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്ത് അവൻ പറഞ്ഞു...

"ഉച്ചയ്ക്ക് മുന്നേ അവിടെ എത്തണം...."

അത് കേട്ടതും അവളുടെ മുഖം ചുവന്നു തുടിച്ചു....

"എന്താടി അത് പറഞ്ഞപ്പോ ഒരു നാണം....??

"പിന്നെ.... "

"നിന്റെ സതീശേട്ടൻ വിളിച്ച....??

"ഇല്ല..."

"വിളിച്ചു പറഞ്ഞേക്ക് ഞാൻ എത്തി എന്ന്...."

"എനിക്കൊന്നും വയ്യ..."

"എന്താ അഭിനയം..."

"എനിക്ക് നല്ല പേടിയുണ്ട്...."

"അയാളെ ആണോ...??

"അതും... പിന്നെ എന്തെങ്കിലും ആകുമോ...??

"ഒന്നും ആകില്ല...."

"ഇക്കാ എന്റെ കൂടെ ഉണ്ടാവണം..."

"ഉറപ്പ്...."

അവന്റ ശരീരത്തിലേക്ക് ചേർന്ന് കിടന്നവൾ ചോദിച്ചു...

"അയാൾക്ക് കൊടുക്കുന്നതിന് മുന്നേ ഇക്കാക്ക് എടുത്തൂടെ എന്നെ....??

"വേണ... ??

"മഹ്..."

"ഞാനിപ്പോ കളിച്ചാൽ

💬 Comments

View all comments