0%

Chapter Title : പരസ്പരം [അൻസിയ]

Author : അൻസിയ Read All Parts 98.2K

കൊഴുത്ത വെള്ളം ഒലിച്ചിറങ്ങിയത്.... അവനെയൊന്ന് വിളിച്ചാലോ... വേണ്ട അവൾ അടുത്ത് കാണും.... കുളി കഴിഞ്ഞു വന്ന് തനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ബ്ലാക്ക് സാരി അവൾ എടുത്തണിഞ്ഞു... മുടി പിന്നിലേക്ക് നിവർത്തിയിട്ട് ചെറിയ പൊട്ടും അതിന് മുകളിൽ നെറ്റിയിൽ സിന്ദൂരവും അവൾ ചാർത്തി.... കപ്പ് ബ്രാ ആയതിനാൽ നല്ല ഷെയ്പ്പിൽ മുന്നോട്ട് തള്ളി നിന്ന മുലകൾ വല്ലാത്തൊരു ചന്തമായിരുന്നു അവൾക്ക്....വയറൊന്നും കാണിക്കില്ല എന്നവനോട് പറഞ്ഞിരുന്നെങ്കിലും തന്റെ പൊക്കിളിനും ഒരുപാട് താഴെയാണ് അവൾ സാരിയുടുത്തത്..... അവൻ പറഞ്ഞത് പോലെ ഒരു സ്‌പ്രേയും അവൾ ഉപയോഗിച്ചില്ല... മുറ്റത്തേക്ക് കാറ് വന്നു നിന്നതും അകത്ത് നിന്ന് ചേട്ടൻ വിളിച്ചതും ഒരുമിച്ചായിരുന്നു....

"ദേ അവർ വന്നു..."

"വരുന്നു... "

നാണം കുണുങ്ങി അകത്ത് ഇരിക്കരുതെന്നും സ്വീകരിക്കാൻ മുന്നിൽ ഉണ്ടാവണമെന്നുമുള്ള അവന്റെ വാക്കുകൾ ഓർമ്മ വന്നതും റീന വേഗം പുറത്തിറങ്ങി.... കാറിന്റെ ടിക്കി തുറന്ന് രണ്ട് ചെറിയ ബാഗും എടുത്ത് വരുന്ന സമീറിനെയും ഹാദിയെയുമാണ് റീന കാണുന്നത്.... അവനെ അടിമുടി അവൾ നോക്കി ടീഷർട്ടും പാന്റുമാണ് വേഷം നല്ല ആരോഗ്യമുള്ള കൂട്ടത്തിൽ ആണെന്ന് അവൾക്ക് തോന്നി.... അവരുടെ കണ്ണുകൾ തമ്മിൽ ഒന്നുടക്കിയപ്പോ റീന അടുത്ത് നിന്ന ചേട്ടനെ നോക്കി... ചേട്ടൻ ഹാദിയെ നോക്കി നിൽക്കുന്നതാ കണ്ടത്.. അവളവട്ടെ മുഖത്തൊരു ചിരിയും വരുത്തി മുൻ പരിചയമുള്ള ഒരു വീട്ടിലേക്ക് കയറി വരുന്നത് പോലെ ആയിരുന്നു.... താൻ പഠിപ്പിക്കുന്ന കുട്ടികളുടെ അത്ര പോലും പ്രായം റീനക്ക് തോന്നിയില്ല അവളെ കണ്ടപ്പോ...

"കയറി വാ...."

ഉമ്മറത്തേക്ക് കയറിയ സമീറിന്റെ കൈ പിടിച്ച് സതീശൻ ചിരിച്ചു കൊണ്ട് പറഞ്ഞു..... സമീറിനെ നോക്കി റീന

💬 Comments

View all comments