Chapter Title : പരസ്പരം 2 [അൻസിയ]
അവൻ...??
"ഒരു മിനുട്ട്....."
അത് പറഞ്ഞു പ്രിയ ബാൽക്കണിയിലേക്ക് ചെന്നു...
"ഇനി പറയ്...??
"അവൻ കേട്ടോടി...??
"ഇല്ലന്ന് തോന്നുന്നു.."
"നീ എന്താ എപ്പോഴും അവന്റെ മടിയിലാണോ...??
"ഇന്ന് ലീവല്ലേ .... എവിടെയും പോയില്ല..."
"ഓഹ്... എത്രയെണ്ണം കിട്ടി....??
"പോ ചേച്ചി...."
"എന്റെയൊരു കണക്ക് കൂട്ടലിൽ മൂന്നെണ്ണം... ശരിയാണോ...??
"അത്രയൊന്നുമില്ല ആകെ കൂടി ഒന്ന്...അതും..."
"അതും...??
"എനിക്കൊന്നും ആയില്ല.... അങ്ങേര് വേഗം കഴിച്ച് സിനിമ കാണാൻ തുടങ്ങി അപ്പോഴാ ചേച്ചി വിളിച്ചത്..."
പെണ്ണ് തന്റെ റൂട്ടിൽ വരുന്നത് കണ്ടപ്പോ റീനക്ക് വല്ലാത്ത സന്തോഷം തോന്നി...
"പാവം ന്റെ മോള്... മോളൊരു കാര്യം ചെയ്യ് അവനോടു പറഞ്ഞു രണ്ട് ദിവസം ഇങ്ങോട്ട് വാ... "
"അതെന്തിന്....??
"അല്ല ഇവിടെ ഒരാളുണ്ട് അങ്ങേർക്ക് ആണെങ്കിൽ ഈയൊരു ചിന്തയെ ഉള്ളു... ആ രണ്ട് ദിവസമെങ്കിലും എനിക്ക് റെസ്റ്റ് കിട്ടുമല്ലോ...."
അങ്ങേ തലയ്ക്കൽ നിന്ന് പ്രിയയുടെ മറുപടി വരാത്തത് കണ്ടപ്പോ റീന ചെറുതായൊന്ന് പേടിച്ചു... താൻ കുറച്ച് കൂടി പോയന്ന് അവൾക്ക് തന്നെ തോന്നി... രണ്ടും കല്പിച്ചു റീന തന്നെ വിളിച്ചു...
"ഹലോ പ്രിയേ...??
"ഹാ..."
"എന്താ മിണ്ടാതെ ആയത്.. ഞാൻ തമാശക്ക്..."
"ചേ.. ചേച്ചി... അ. അപ്പൊ ദിവസവും ഉണ്ടോ നിങ്ങൾ....??
ഒരായിരം പൂത്തിരി കത്തി റീനയുടെ ഉള്ളിലപ്പോ...
"പിന്നെ ഇല്ലാതെ.... മിക്ക ദിവസങ്ങളിലും അതും ഒന്നിൽ നിന്നാൽ ഭാഗ്യം..."
"യ്യോ... അതൊക്കെ എങ്ങനെ.. ??
"അതിനൊരു ഫാന്റസിയാ ഒരൊന്നൊക്കെ പറഞ്ഞ് മൂഡ് ആക്കും ആളെ..."
"എന്തൊക്കെ...??
"അത്... സത്യം പറഞ്ഞാൽ നീ ആണ് താഴേന്നു പറഞ്ഞു വരെ എന്നെ കളിച്ചിട്ടുണ്ട്..."
"ഹേ.."
💬 Comments
View all comments