Chapter Title : പരസ്പരം 2 [അൻസിയ]
നിന്ന് തന്റെ രൂപം ഒന്ന് നോക്കി അവൾ മാക്സി മാത്രം എടുത്തിട്ടു... മുടിയും അഴിച്ചിട്ട് മാക്സിയുടെ മുകളിലെ രണ്ട് മൂന്ന് ബട്ടണും ഊരി മാറ്റി മുലകളുടെ ഭാഗം നല്ലപോലെ കാണുന്നുണ്ടെന്ന് ഉറപ്പ് വരുത്തി...
സതീശൻ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോ നല്ല ആരോഗ്യമുള്ള അന്പതിനോട് അടുത്ത് പ്രായം കാണുമായിരിക്കും അയാളെ നോക്കി ഒന്ന് ചിരിച്ചു...
സതീശനെ നോക്കി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു...
"സാർ ബെഡ് കൊണ്ടുവന്നതാ..."
"മനസ്സിലായി... ഒരു ഹെല്പ് ചെയ്യോ എനിക്ക്..??
"എന്താ സാർ..."
"എനിക്ക് അത്യാവശ്യമായി മോളെ കൂട്ടാൻ പോണം... പനി ആണെന്ന് പറഞ്ഞു വിളിച്ചിരുന്നു സ്കൂളിൽ നിന്ന്... അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ടെ വരൂ...ഇതൊക്കെ സെറ്റ് ചെയ്യാനൊന്ന് വൈഫിനെ സഹായിക്കോ....??
"അതിനെന്താ സാർ ഞാൻ ചെയ്തോളാം...."
"താങ്ക്സ്... എന്താ പേര്...??
"ബഷീർ...."
"ആഹ്.. പിന്നെ വാടക അവളുടെ കയ്യിൽ നിന്നും വാങ്ങിക്കോ..."
"ശരി...."
"റീനെ...."
സതീശൻ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു... വിളിക്ക് മറുപടി പറയാതെ അവൾ പടികൾ ഇറങ്ങി വന്നു... അവളുടെ കോലം കണ്ട സതീശന്റെ ഉള്ളിൽ വന്യമായ ഒരു പുഞ്ചിരി വിടർന്നു...മാക്സിയുടെ ബട്ടണുകൾ അടർത്തി മാറ്റി മുലകൾ കാണിച്ചുള്ള വരവ്..

റീന രണ്ട് പേരെയും നോക്കി ഒന്ന് ചിരിച്ചു... സതീശൻ അറിയാത്ത മട്ടിൽ ബഷീറിന്റെ മുഖത്തേക്ക് നോക്കുമ്പോ അയാളുടെ കണ്ണുകൾ തുറിച്ചു നിക്കുന്നതാണ് കണ്ടത്...
"റീനെ മുകളിൽ സെറ്റ് ചെയ്യാൻ ഇക്കാ സഹായിക്കും എന്ന ഞാൻ ഇറങ്ങട്ടെ...??
ഇക്കാ എന്ന് പറഞ്ഞപ്പോ റീനക്ക് ആള് മുസ്ലിം ആണെന്ന് മനസ്സിലായി.. കാണാനും തെറ്റില്ല നല്ല ആരോഗ്യമുള്ള ശരീരമാണ്... അയാളെ നോക്കി റീന
💬 Comments
View all comments