Chapter Title : പരസ്പരം 2 [അൻസിയ]
അവൾക്ക് മനസ്സിലായി... പടികൾ ഓരോന്ന് കയറുമ്പോഴും ചന്തി നല്ലപ്പോലെ ഇളക്കാൻ അവൾ മറന്നില്ല.... മുറിയിലേക്ക് കയറിയ ബഷീർ കണ്ടത് നിലത്ത് കിടക്കുന്ന പാവാടയും അടിവസ്ത്രങ്ങളും ആയിരുന്നു.. അതിലേക്ക് നോക്കി ഒരു നിമിഷം നിന്ന് അയാൾ ചോദിച്ചു...
"ഈ കട്ടിലിൽ ആണോ സെറ്റ് ചെയ്യേണ്ടത്...??
"ആഹ്.. ഇതിലാണ്..."
പഴയ ബെഡ് എടുത്ത് മാറ്റി പുതിയത് സെറ്റ് ചെയ്യുമ്പോ അയാളുടെ കണ്ണുകൾ തന്റെ മാക്സിയുടെ ഉള്ളിലേക് ആണെന്ന് റീന കണ്ടു....

ആരെയും പേടിക്കണ്ട ചേട്ടന്റെ ഫുൾ സപ്പോർട്ടും ഉണ്ട്... തന്നിലുണ്ടായ മാറ്റം ഓരോ ആണുങ്ങളെ കാണുമ്പോഴും അവരെ ശരീരം കാണിച്ചു അവരുടെ കരുത്ത് അറിയാനുമുള്ള അതിയായ ആഗ്രഹം താനൊരു ടീച്ചറും അമ്മയും ആണെന്ന് പോലും അവൾ മറന്നു... ടേബിളിൽ ഇരിക്കുന്ന കോണ്ടം നോക്കി ബഷീർ എന്തോ പറയാനായി നിന്നു... പരമാവധി തന്റെ ശരീരം അറിയാത്ത മട്ടിൽ റീന അയാൾക്ക് കാണിച്ചു കൊടുത്തു...
"നല്ല സ്പ്രിങ് ബെഡ് ആണല്ലേ....??
"അതേ മാഡം... നല്ല കോളിറ്റി ബെഡ് ആണ്..."
"വീട്ടിൽ ആരൊക്കെയുണ്ട്...??
"ഒറ്റയ്ക്കാണ്... ഞാൻ മലപ്പുറം ആണ് ശരിക്കും "
"ഒറ്റാൻ തടിയാ... പെണ്ണൊന്നും കെട്ടിയില്ല...??
"ഇല്ല..."
"അപ്പൊ കാര്യങ്ങൾ ഒക്കെ എങ്ങനെ...??
വശ്യമായി ചിരിച്ചു കൊണ്ടാണ് റീന ചോദിച്ചത്.. അയാൾ അതിന് നാണം കുണുങ്ങി തല ചൊറിഞ്ഞു....
"സാർ മോൾക്ക് വയ്യാതെ അല്ലെ പോയത്...??
"ആഹ്.. രാവിലെ പോവുമ്പോ തന്നെയുണ്ട് ചെറിയ പനി.. ഇനി ഹോസ്പിറ്റലിൽ പോയേ വരു... വൈകും... ഞാൻ ക്ഷീണിച്ചു..."
എന്നും പറഞ്ഞു കൊണ്ട് റീന ബെഡിലേക്ക് കമഴ്ന്നു വീണു... എന്നിട്ട് താടിക്ക് കയ്യും കൊടുത്ത് അയാളെ നോക്കി...
💬 Comments
View all comments