Chapter Title : പരസ്പരം 2 [അൻസിയ]
പിടിച്ച കണ്ണുകൾ തന്റെ വിടവിലൂടെ വണ്ടിക്കകത്തേക്ക് ചൂഴ്ന്നു പോയപ്പോ സതീശൻ അറിയാത്ത മട്ടിൽ അയാളുടെ മുന്നിൽ നിന്നും മാറി കാറിന്റെ സൈഡിൽ ചാരി നിന്നു.. ഒരു പേടിയോ മടിയോ ഇല്ലാതെ അയാൾ റീനയെ നോക്കി വെള്ളമിറക്കുന്നത് കണ്ടപ്പോ സതീശന് എന്തെന്നില്ലാത്ത വികാരമാണ് തോന്നിയത്...
"എന്തിനാ സാറേ വിളിച്ചത്....??
"നിങ്ങള് മലയാളിയാണോ...??
"അല്ല സാറേ തമിഴാ... വന്നിട്ട് നാൽപ്പത് കൊല്ലമായി...."
"എന്താ പേര്....??
"സെൽവൻ...."
അപ്പോഴും അയാളുടെ കണ്ണുകൾ കാറിന്റെ ഉള്ളിലേക്ക് ആയിരുന്നു .. റീന ആദ്യമൊന്ന് പേടിച്ചെങ്കിലും തന്റെ ശരീരത്തിലേക്ക് ആർത്തിയോടെ നോക്കുന്നത് കണ്ടപ്പോ അതൊക്കെ മാറി...
"കഴിക്കാൻ വല്ലതും വേണോ....???
"അത് സാറേ....??
ഇപ്പഴാണ് സെൽവൻ സതീശന്റെ മുഖത്തേക്ക് നോക്കിയത്....
"നീ ഇവിടെ നിക്ക് ഞാൻ പോയി വല്ലതും വാങ്ങി വരാം..."
എന്നിട്ട് കാറിന്റെ അകത്തേക്ക് താഴ്ന്നു നോക്കി സതീശൻ റീനയോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.... അവരിൽ നിന്നും കുറച്ചകന്നപ്പോ സതീശൻ ഫോണെടുത്ത് റീനയെ വിളിച്ചു.... പുറത്തേക്ക് നോക്കി റീന ഫോണെടുത്ത് ചെവിയിൽ വെച്ചു...
"ടീ അയാൾക്ക് നിന്നെ കടിച്ചു തിന്നാനുള്ള കൊതിയുണ്ട് ട്ടാ...."
"തോന്നി...."
"പത്ത് മിനിറ്റ് കഴിഞ്ഞ ഞാൻ വിളിക്കാം അതിന്റെ ഉള്ളിൽ അയാളെ കൊണ്ട് പുറത്ത് എടുപ്പിക്ക്...."
"നോക്കട്ടെ...."
"പിന്നെ വേണമെങ്കിൽ ഒന്ന് നക്കിച്ചോ..."
"മിണ്ടാതെ പൊയ്ക്കോ "
"ശരി...."
റീന അയാളെ വല്ലാതെ നോക്കി കൈകൾ ഉയർത്തി മുടി വാരി കെട്ടി....

"എന്താ സെൽവാ ഇങ്ങനെ നോക്കുന്നത്....???
"അത്... ഞാൻ....."
അയാൾ തന്നെ പേടിയോടെ നോക്കി വിക്കുന്നത് കണ്ടപ്പോ നേരത്തെ ഉണ്ടായിരുന്ന ചെറിയ ഭയവും ഇല്ലാതായി... വാക്കുകളിൽ കാമം
💬 Comments
View all comments