Chapter Title : പരസ്പരം മാറ്റി കളിച്ച അനുഭവം 3 [Neeraj]
യെ ട്രാൻസ്ഫർ ചെയ്ത ഓർഡർ ഫാക്സ് കിട്ടി. ഒരു നീതു യാദവ്. ബീഹാറിയാണെന്ന് തോന്നുന്നു.
ഞാൻ നിരാശനായി. അശുതോഷിന് പകരം ഒരു സ്ത്രീയെ പോസ്റ്റ് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ഞാൻ ഒരു സ്ത്രീ വിരോധിയൊന്നുമല്ല. പക്ഷേ എനിക്ക് പലപ്പോഴും ഒഫിഷ്യൽ ടൂറുകൾക്ക് PA - യെ കൂടെ കൂട്ടേണ്ടി വരും. സ്ത്രീകളാണെങ്കിൽ പല പരിമിതികളുമുണ്ടാകുമല്ലോ. കൂടാതെ ഇതൊരു ബീഹാറിയും. എനിക്കു പൊതുവെ നോർത്ത് ഇന്ത്യയിലേയും പ്രത്യേകിച്ച് ബീഹാറിലേയും സ്ത്രീകളെ അത്ര താല്പര്യമില്ല. അതീവ സുന്ദരികളാണെങ്കിലും അവർഅടുത്തു വരുമ്പോൾ കടുകെണ്ണയുടെ നാറ്റമാണ്. നമ്മുടെ നാട്ടിലെ വെളിച്ചെണ്ണ മാതിരിയാണ് അവർക്ക് കടുകെണ്ണ. ഒരു പക്ഷേ നമ്മുടെ വെളിച്ചെണ്ണ മണം അവർക്ക് നാറ്റമായി തോന്നുന്നുണ്ടാവാം.
ഞാൻ ഹെഡ് ക്വാർട്ടറിലേക്ക് വീണ്ടും എഴുതി. എനിക്കൊരു Male PA വേണമെന്ന്. കൂടാതെ Female PA യുടെ പരിമിതികളും വിശദീകരിച്ചു. പക്ഷേ അവിടുന്നു മറുപടി വന്നു. ഇപ്പോൾ വേറെ ആരെയും പോസ്റ്റു ചെയ്യാൻ പറ്റില്ലെന്നും കുറച്ചു കാലം നീതു അവിടെ വർക്ക് ചെയ്യട്ടെയെന്നും. അടുത്ത നിമിഷം അവളുടെ മൂവ്മെന്റ് ഓർഡറും ബയോ ഡാറ്റയും ഫാക്സ് വന്നു. മിസ്. നീതു യാദവ്, MA(Eng), 28 വയസ്സ്. ഇവൾ ഇത്ര വയസ്സായിട്ടും വിവാഹം കഴിക്കാത്തതെന്തേ എന്ന് ഞാൻ അതിശയിച്ചു. സാധാരണ നോർത്ത് ഇൻഡ്യൻസ് നേരത്തേ വിവാഹം കഴിപ്പിക്കുന്നവരാണ്. ഏതായാലും ഇനി ഇവളെ സഹിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല.
ഞാൻ അവൾ ഇപ്പോൾ വർക്ക് ചെയ്യുന്ന ഓഫീസിലേക്ക് Welcome ലെറ്റർ അയച്ചു. റിട്ടേൺ ഫാക്സിൽ തന്നെ മറുപടി കിട്ടി - അവൾ രണ്ടു ദിവസത്തിനകം വരുമെന്ന്. ഞാൻ അവൾക്കു വേണ്ടി ഓഫീസ്
💬 Comments
View all comments