0%

Chapter Title : Parasparam 2

Author : samudrakkani Read All Parts 1.1K

ശരീരം കീഴ്പ്പെടണം. ജയം അധികവും അധര്മത്തിനു സ്വന്തം ആകും...........

ചാരിയ വാതിൽ തുറക്കുന്ന ശബ്ദം എന്നെ കാടുകയറിയ ചിന്തകളിൽ നിന്നും ഉണർത്തി. നേരത്തെ ചുവന്നു തുടുത്ത മുഖത്തോടെ, ഭദ്രകളിയെ പോലെ കണ്ട ചേച്ചി ഇതാ പാൽ പുഞ്ചിരി തൂകി എന്നെ നോക്കികൊണ്ട്‌ വാതിൽക്കൽ നില്കുന്നു. അവർ എന്റെ കട്ടിലിൽ വന്നിരുന്നു, ബിജു.... ബിജു....ചേച്ചിയോട് പിണക്കം ആണോ ??? ചേച്ചി എന്റെ കവിളിൽ മെല്ലെ തലോടിക്കൊണ്ട് ചോദിച്ചു. ഞാൻ മുഖം തിരിച്ചു കിടന്നു ഹേയ് ഞാൻ എന്തിനാ ചേച്ചിയോട് പിണങ്ങുന്നേ ?? ഞാൻ അതിനു ആരും അല്ലല്ലോ ചേച്ചിയുടെ.... ഏതോ ഒരാൾ.... ഒരു ദിവസത്തെ പരിചയം മാത്രം ഉള്ള ഞാൻ പിണങ്ങിയാലും ചേച്ചിക്കെന്താ ??? കടുത്ത ദുഃഖം അഭിനയിച്ചുകൊണ്ടു ഞാൻ ഇടറിയ ശബ്ദത്തോടെ ചേച്ചിയെ നോക്കി പറഞ്ഞു. എനിക്കറിയാം ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു, ജീവിതത്തിൽ ആദ്യമായ എന്നെ ഒരാൾ ഇങ്ങിനെ കാണുന്നേ ,, അതുകൊണ്ടാ. . .അപ്പോൾ ഉണ്ടായ നാണക്കേടും ദേഷ്യവും അതെല്ലാം കാരണം അങ്ങിനെ പറഞ്ഞു പോയി... എന്റെ മോൻ ക്ഷമിക്കു ചേച്ചിയോട്... നിന്റെ ക്ലാര ചേച്ചിയല്ലേ.. എന്റെ അഭിനയം ശെരിക്കും ഏറ്റു ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അത് പറയുമ്പോൾ. ചേച്ചി പോയി ഉറങ്ങിക്കോളൂ.... എനിക്ക് ഒരു പിണക്കവും ഇല്ലാ. ഇനി ചേച്ചിയെ ഇവിടെ എന്റെ അടുത്തു ഇരിക്കുന്നു കണ്ടിട്ട് ആന്റിയും അച്ചായനും ചേച്ചിയെ വഴക്കു പറയേണ്ട... ഞാൻ ഇവിടെ ഇരികുന്നത് ബിജുവിന് ഇഷ്ടം അല്ലെങ്കിൽ ചേച്ചി പോയ്കോളാം.... എന്നോടുള്ള പിണക്കം മാറിയിട്ടില്ല എന്ന് ഞാൻ വിചാരിച്ചോളാം ചേച്ചി ബെഡിൽ നിന്നും എണീക്കാൻ ഭാവിച്ചു, അയ്യോ....

💬 Comments

View all comments