0%

Chapter Title : Parasparam 2

Author : samudrakkani Read All Parts 1.1K

കേട്ടോ. അയ്യോ അതെയോ സോറി...... ക്ലാരെ അല്ല... .ക്ലാര ചേച്ചി, മ് ബിജുവിന് ഇരുപതു വയസായിട്ടേ ഉള്ളൂ എനിക്ക് 22 അപ്പോൾ നീ എന്നെ ചേച്ചിന്നലെ വിളിക്കേണ്ടത് ?? വെളുത്തു സുന്ദരമായ ആ മുഖം ഒന്നുകൂടി തുടുത്തു അത് പറയുമ്പോൾ, ചേച്ചി...... അച്ചായനും ആന്റിയും കഴിക്കാറുണ്ടോ സ്ഥിരമായി ?? അതോ ഇന്ന് ഞാൻ വന്നതിന്റെ സന്തോഷം കൊണ്ടാണോ ??? എന്തോ ആലോചിച്ചു ഇരിക്കുന്ന ചേച്ചി എന്റെ ചോദ്യം കേട്ട് ചിന്തയിൽ നിന്നും ഉണർന്നു. ഓഹ്‌ ഇത് ഇവിടെ പതിവാ.... ഇന്ന് കുറച്ചു കൂടി എന്ന് മാത്രം. രണ്ടാളും കുടിച്ചു ബോധം ഇല്ലാതെ ആകുമ്പോൾ ചിലപ്പോൾ ഞാൻ കൊണ്ടുപോയി കിടത്തും ചിലപ്പോൾ ഹാളിൽ ടേബിളിൽ തന്നെ കിടന്ന് ഉറങ്ങും. പിന്നെ ഞാൻ ഒറ്റക്കിരിക്കണം....ഒന്ന് മിണ്ടാനും പറയാനും ആളില്ലാതെ,, ചേച്ചി നെടുവീർപ്പിട്ടു പറഞ്ഞു നിർത്തി. ചേച്ചി ഇനി ഈ വീട്ടിൽ ഒറ്റക് ഇരിക്കേണ്ടി വരില്ല,, ചേച്ചിക്ക് ഞാൻ ഇല്ലേ ?? അവർ കുടിക്കുകയോ ബോധം കെടുകയോ എന്താണ് വച്ചാൽ ആയിക്കോട്ടെ ചേച്ചിയെ ഒന്ന് സോപ്പിടാൻ ഞാൻ പറഞ്ഞു. ഹും അതിനു നീയും കൂടുകയല്ലേ അവരുടെ കൂടെ ?? പിന്നെ എങ്ങനാ ചേച്ചിക്ക് ഞാൻ പറഞ്ഞത് അത്ര വിശ്വാസം ആകാത്ത പോലെ പറഞ്ഞു. ഇല്ലാ ചേച്ചി ഇനി ഞാൻ കുടിക്കില്ല ചേച്ചിയാണ് സത്യം.. ചേച്ചിയുടെ വെളുത് തളിർത്ത മാവില പോലെ മൃദുവായ കൈയിൽ പിടിച്ചു ഞാൻ സത്യം ചെയ്തു. അവിചാരിതമായ ഒരു പുരുഷ സ്പര്ശനം ചേച്ചിയിൽ കോരിത്തരിപ്പുണ്ടാകുന്നത് ഞാൻ കണ്ടു. ചേച്ചിയുമായി കുറെ നേരം അങ്ങിനെ സംസാരിച്ചിരുന്നു, ആന്റിയുടെ അകന്ന ബന്ധത്തിലെ

💬 Comments

View all comments