Chapter Title : Parasparam 2
വന്നു.
അച്ചായനും ആന്റിയും ഉണർന്നിട്ടില്ല, ഞാൻ ക്ലാര ചേച്ചിയോട് ചോദിച്ചു,, ചേച്ചി ഇവർക്കു ഒന്നും കഴിക്കേണ്ടേ ?? ഇങ്ങിനെ ഉറങ്ങിയാൽ ?? ഓഹ് ഞാൻ ഒന്നു രണ്ടു തവണ വിളിച്ചു എണീക്കണ്ടേ ?? ഇനി വിശക്കുമ്പോൾ തന്നെ എണീറ്റ് വന്നു കഴിച്ചോളും. നമുക്കു കഴിച്ചു് കിടക്കാം അവർക്കുള്ളത് ടേബിളിൽ അടച്ചു വക്കാം ചേച്ചി ഇത് കുറേ കണ്ടതു കൊണ്ടാകും ചേച്ചിക്ക് വലിയ പുതുമയൊന്നും ഇല്ലാത്ത പോലെ പറഞ്ഞു. ഛേ നൈറ്റ് കൂടി രണ്ടും നല്ലപോലെ കുടിച്ചു ബോധം കെട്ടു ഉറങ്ങിയിരുന്നേൽ ചേച്ചിയെ ഇന്ന് കുറച്ചു കൂടി ട്രാക്കിൽ കൊണ്ടുവരമായിരുന്നു ഞാൻ മനസിൽ പറഞ്ഞു. മ് ദൃതി വേണ്ട "പയ്യേ തിന്നാൽ പനയും തിന്നാം" എന്നല്ലേ... കുറച്ചു കൂടി കാത്തിരിക്കാം..
ഞാനും ക്ലാര ചേച്ചിയും ഒരുമിച്ചു അത്താഴം കഴിച്ചു, ഞാൻ എന്റെ റൂമിലേക്കു. ചേച്ചി കഴിച്ച പാത്രങ്ങൾ എല്ലാം എടുത്തു കിച്ചണിലേക്കു പോയി, കട്ടിലിൽ ഇരുന്നു വെറുതെ ഓരോന്നാലോചിച്ചിരുന്നു. വന്നതിന്റെ വിഷമം എല്ലാം കുറേശ്ശ മാറിത്തുടങ്ങി. കിച്ചണിൽ ചേച്ചി പാത്രം കഴുകുന്നതിന്റ ഒച്ചകൾ കേൾക്കുന്നുണ്ട് നേരം 10:00 ആകുന്നു ചേച്ചി കിടന്നോ ??? എന്റെ റൂമിന്റെ ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു... ഹാളിലെ ലൈറ്റ് ഓഫ് ആക്കിയിരുന്നു കിച്ചണിൽ നിന്നും ഒച്ചയൊന്നും കേൾക്കാനില്ല. ഞാൻ എണീറ്റ് ചേച്ചിയുടെ റൂമിന്റെ അടുത്തു ചെന്നു ചേച്ചിയുടെ റൂമിന്റെ ഡോർ പാതി ചാരിയിട്ടേ ഉള്ളൂ, ഡോറിൽ ഒന്ന് മുട്ടണോ ?? എന്ന് ഒന്ന് സംശയിച്ചു. പിന്നെ ചേച്ചി എന്ന് വിളിച്ചു ഞാൻ വാതിൽ തുറന്നു അപ്പോൾ കണ്ട കാഴ്ച ഞാൻ അകകൂടി ചൂളിപ്പോയി, ചേച്ചി
💬 Comments
View all comments