Chapter Title : പരസ്പ്പരം പാർട്ട് 4
സമയം വരട്ടെ നമുക്ക് ശെരിയാകാം... എം അതു നീ പറഞ്ഞത് നേരാ നല്ല അരക്കു ബലമുള്ള ആണിന്റെ അടുത്ത് കിട്ടിയാൽ രണ്ടു ദിവസം കൊണ്ട് അവളുടെ സ്വഭാവം നല്ല പട്ടു പോലെ ആകും....... ഹും..... ഒരു..... ദേഷ്യംകാരി.......... ആപ്പോ ഒക്കെ ചേച്ചി ഞാൻ ഒന്നു xray... റൂമിലേക്ക് ചെല്ലട്ടെ ചേച്ചി ഫുഡ് കഴിക്കൻ നോക്കൂ........... ഡാ നില്കാൻ നമുക്ക് ഒപ്പം കഴികാം...... .നിനക്കുള്ളത് കൂടെ ഉണ്ടാകും.......... ചേച്ചി എന്നെ തിരിച്ചു വിളിക്കാൻ തുടങ്ങി...... വേണ്ട ചേച്ചി വേണ്ടായേ ഇനി അതു ആ പിശാചു് കണ്ടാൽ പിന്നെ തുടങ്ങും. അതുകൊണ്ട് മഞ്ജു ചേച്ചി കഴിക്കൂ........ ഒക്കെ.......... ഞാൻ xray..... റൂമിലേക്കു പോഗുന്ന വഴി എതിരെ വരുന്നു പിശാച് ഇപ്പോൾ പറഞ്ഞ നാവെടുത്തു വച്ചില്ല അതിനു മുൻപ് അവൾ വന്നു........... ഞാൻ മിണ്ടാതെ അവരെ കണ്ടത് ഭവിക്കാതെ നടന്നു പോയി.. ഹോ എന്തൊരു പെണ്ണാ ഇവൾ... . . ഒരു മനുഷ്യ പാടില്ലാത്ത സാദനം.... . ഇന്ന് ഫുഡ് പുറത്തു കാന്റീൻ നിന്നും കഴികാം.... ഒരു ചേഞ്ച് ആയിക്കോട്ടെ...... ഞാൻ പുറത്ത് കാന്റീൻ ലക്‌ഷ്യമാക്കി നടന്നു.............
തുടരും.....
💬 Comments
View all comments