Chapter Title : പരസ്പ്പരം പാർട്ട് 4
എടുത്തു..... ചെറിയ ഒരു ചമ്മലോടെ ബാത്റൂമിലേക്കു പോയി.
ഡാാ.... ബിജു.... ഇവൻ പിന്നേ കിടക്കുവാനോ ?? ആന്റി അടുക്കളയിൽ നിന്നും ഭക്ഷണസാധനങ്ങൾ ഹാളിൽ ടേബിളിൽ കൊണ്ട് വച്ചുകൊണ്ട് പോഗുമ്പോൾ എന്റെ റൂമിലേക്ക് നോക്കികൊണ്ട് വിളിക്കുന്നത് ബാത്രൂമിൽ കേൾകാം ഞാൻ ഒന്ന് ഫ്രഷ് ആയി ഹാളിൽ എത്തി ടാബിൽ നിറയെ വിഭവങ്ങൾ അച്ചായൻ അച്ചായൻറെ പതിവ് സീറ്റിൽ ഹാജരായിട്ടുണ്ട് മുന്പിൽ വെട്ടിത്തിളങ്ങുന്ന ഒരു ഫുൾ ബോട്ടിൽ, ഐസ് ബക്കറ്റ് കൊറിക്കാൻ ഉള്ള സദാനങ്ങൾ. പിന്നെ ഇന്നത്തെ ആന്റി സ്പെഷ്യൽ "കട്ലെറ്റ്" അച്ചായന്റെ ഇരിപ്പും പടുതിയും എല്ലാം കാണുമ്പോൾ എനിക്കും തോന്നാറുണ്ട് ഈ എട്ടുമണി ആകാൻ വേണ്ടി മാത്രം ആണ് മൂപ്പർ കാത്തിരിക്കുന്നത് എന്ന്.. എല്ലാം റെഡി ആക്കി വച്ചു..... ആന്റി ഒരു ചെയർ എടുത്തു എന്റെ അടുത്താണ് ഇന്നു ഇരുന്നതു
ക്ലാരെ..... നീ കൂടെ വാ ഒന്നിച്ചിരികാം ആന്റി അടുക്കളയിൽ എന്തോ ചെയ്തുകൊണ്ടിരുന്ന ക്ലാര ചേച്ചിയെ വിളിച്ചു... വേണ്ട ആന്റി ഞാൻ പിന്നെ ഇരുന്നോളാം.... നിങ്ങൾ കഴിക്കൂ...... ഓഹ് എന്നാൽ പിന്നെ അങ്ങിനെ ആയിക്കോട്ടെ ... കൊച്ചമ്മക്.... മടിയാ..... കൂട്ടത്തിൽ ഇരിക്കാൻ.. ഹഹഹഹ...... ക്ലാര ചേച്ചിയെ കളിയ്ക്കികൊണ്ടു ആന്റി ചിരിച്ചു. അവൾ വരുകേല ... അതിനു ഇപ്പോഴും ഇങ്ങിനെയൊന്നും ശീലമില്ല .... അച്ചായൻ മൂന്നു ഗ്ലാസുകൾ നിരത്തി വച്ചു ബോട്ടിൽ തുറന്നു ഗ്ലാസുകളിൽ രണ്ടെണ്ണത്തിൽ ഒഴിച്ചു മൂന്നാമത്തെ ഗ്ലാസിൽ ഒഴിക്കാൻ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞു അച്ചായാ ഇന്നു എനിക്കു വേണ്ട നിങ്ങൾ കഴിക്കു ...... നീ ആന്റി എന്തെങ്കിലും പറയുന്നത് കൊണ്ടാണോ ??? അതോ മദ്യപിക്കില്ല എന്ന് തീരുമാനിച്ചിട്ടാണോ ??? അച്ചായാ അത്.... ഡാാ മോനെ ഇതൊക്കെ ഒരു രസം അല്ലെ നമ്മുടെ ഈ കൊച്ചു ജീവിതത്തിൽ....പിന്നെ നമ്മുടെ ഇങ്ങിനെ ഉള്ള ഈ സുഗങ്ങളൊക്കെ നമ്മുടെ സ്വയം ഇഷ്ടം ആണ് അതൊന്നും ചെയ്യില്ലെന്നും..... നിർത്താം എന്നും.... ആർക്കും ഒരിക്കലും എന്തിനു വേണ്ടിയിട്ടായാലും...... ചുമ്മാ പോലും പ്രോമിസ് കൊടുക്കരുത്...... എന്താ ഞാൻ പറഞ്ഞത് ശെരിയല്ലേ ??? സംസാരത്തിനിടയിൽ അച്ചായാൻ ഗ്ലാസിൽ ഒഴിച്ചു വച്ചു അതിൽ പാകത്തിന് ഐസ് വാട്ടറും രണ്ടു മൂന്നു ഐസ് ക്യൂബും..... അച്ചായന്റെ മദ്യപാന വേദാന്തം കേട്ട് അന്തം വിട്ടിരിക്കുന്ന ആന്റിയോട് ... ഡീ സൂസി അന്തം വിട്ടിരിക്കാതെ എടുത്തു ചെയേർസ് പറ മൂന്നു പേരും ഗ്ലാസ് എടുത്തു ചിയേർസ് പറഞ്ഞു... ഞാൻ മെല്ലെ ഒന്ന് രണ്ടു സിപ് എടുത്തു...... അച്ചായൻ
💬 Comments
View all comments