Chapter Title : പറയാൻ കൊതിച്ച കഥകൾ 2 [Mr. Delta]
മാറിയിരുന്നു ഞങ്ങൾ ഇരുന്ന സീറ്റിന് പിറകില് സ്ത്രീകളായിരുന്നു ഇരുന്നത്.
മഴ നിന്നിട്ടില്ലായിരുന്നു. ഷട്ടറുകൾ അടഞ്ഞു തന്നിരുന്നു. ഞാൻ ഇറങ്ങാനായി എണീറ്റ് കൂടെ അവളും. ഞാൻ വളരെ ദയനീയ മായി അവളുടെ മുഖത്തേക്ക് നോക്കി. അവൾ ചെറിയ പുഞ്ചിരിയോടെ കൂടി പുരികം കൊണ്ട് എന്തെന്ന് ചോദിച്ചു. ഞാൻ കണ്ണുകൊണ്ട് ഒന്നുമില്ലെന്ന് കാണിച്ചു. അത്തരത്തിനിടയിലൂടെ അവളെന്റെ മുന്നിൽ ഞാൻ അവളുടെ പിറകിലാണ് ബസ്സിൽ നിന്ന് ഇറങ്ങാൻ നടന്നു.
ഈ ബസ് വടകര വരെയേ ഉള്ളൂ ഞാൻ അവളുടെ പിറകിലായിട്ട് ചേർന്നുനിന്നു. അവിടെ ആരെങ്കിലും എന്നോട് ചേർത്തു നിർത്തി. അവൾ പിറകിലോട്ട് മുകളിലോട്ട് ആയിട്ട് എന്നെ മുഖത്തോട്ട് നോക്കി. ഞാനറിയാതെ തന്നെ ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. ഞാൻ ആ ഉമ്മ കൊടുത്തപ്പോൾ അവൾ രണ്ട് കണ്ണുകളും പതിയെ അടച്ചു. ഒന്നു നടക്കുമോ പിറകിൽ നിന്ന് വീണ്ടും ശബ്ദം കേട്ടു.
ഞങ്ങൾ ബസ്സിൽ നിന്നിറങ്ങി ഒരുമിച്ച് ബസ്റ്റാന്റിന്റെ അകത്തു കൂടെ നടന്നു. ഞങ്ങൾ അവിടെ നിന്നും ഓട്ടോ കയറി പോകാൻ തീരുമാനിച്ചു. കാരണം മഴകൊണ്ട് ഒരു ബസ്സിന് സ്ഥലമില്ലായിരുന്നു കയറാൻ ഇനി കയറിയാൽ തന്നെ ഒരുമിച്ചിരിക്കാൻ കഴിയില്ലായിരുന്നു. ഓട്ടോ കയറി ഞങ്ങൾ യാത്ര തുടർന്നു ഏകദേശം രണ്ടുമൂന്നു കിലോമീറ്റർ കഴിഞ്ഞു വില്യാപ്പള്ളി എത്താറായി.
എനിക്ക് അവളോട് നമ്പർ വാങ്ങണമെന്നുണ്ട് പക്ഷേ തരില്ലെന്ന് അവൾ ആദ്യമേ പറഞ്ഞതുകൊണ്ട് എങ്ങനെ ചോദിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. വടകരയിൽ നിന്ന് കയറി വളരെ ഒന്നോ രണ്ടോ കാര്യങ്ങൾ മാത്രമേ ഞങ്ങൾ സംസാരിച്ചുള്ളൂ പിന്നെ ഒന്നും സംസാരിച്ചില്ല. വില്യാപ്പള്ളി എത്താറായപ്പോൾ അവൾ എന്നോട് എന്റെ ഫോൺ
💬 Comments
View all comments