0%

Chapter Title : പറയാൻ കൊതിച്ച കഥകൾ 2 [Mr. Delta]

Author : kkstories Read All Parts 650

താൽക്കാലിക സുഖത്തിനു വേണ്ടി മാത്രമല്ല.

പിന്നെ നിനക്ക് ഇനി അങ്ങനെ വല്ല ചിന്തകളും ഉണ്ടെങ്കിൽ നീ എന്നോട് പറയണം ഞാൻ നിന്നെ കണ്ടതും തൊട്ടതും ഇപ്പോൾ ഇത് ചേർന്നി രിക്കുന്നത് അങ്ങനെ ഒരു താൽക്കാലിക സുഖത്തിന വേണ്ടി മാത്രമല്ല.

ഇപ്പോൾ നീ എന്നോട് സ്നേഹത്തോടെ കൂടി ചേർന്നിരിക്കുന്നില്ലേ ഇന്നുവരെ ആരും എന്റെ അടുത്ത് അങ്ങനെ ഇരുന്നിട്ടില്ല ഞാൻ ആരെ ഇരുത്തിയിട്ടുമില്ല ഇനി ഇരുത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും ആരും വരാറില്ല ഇപ്പോൾ നീ എന്റെ അടുത്ത് കാണിക്കുന്ന ഈ സ്നേഹം ഈ സംസാരം ഇതെല്ലാം എനിക്ക് എന്റെ ജീവിതത്തിൽ പുതിയൊരു വെളിച്ചം പോലെ തോന്നുന്നുണ്ട്.

അപ്പോൾ അവൾ പെട്ടെന്ന് എന്റെ സംസാരം നിർത്തിക്കൊണ്ട് ചെവിയിൽ പറഞ്ഞു ഇതെല്ലാം നിനക്ക് തോന്നുന്നതാണ് നിനക്കിപ്പോൾ വേണ്ടത് എനിക്ക് നന്നായിട്ട് അറിയാം, എന്റെ മുലയും എന്റെ ശരീരവും ആണ് ഞാൻ അത് തരാൻ തയ്യാറാണ്, പക്ഷേ ഒരു കാര്യം ഇത് പ്രേമം ആയിട്ട് മുന്നോട്ടുകൊണ്ടുപോകാൻ ഒരിക്കലും ചിന്തിക്കരുത്. എനിക്കതിന് സാധിക്കില്ല എനിക്ക് ഓൾറെഡി ഒരു ലൗവർ ഉണ്ട്.

പിന്നെ ഞാൻ നിന്നെ പ്രേമിക്കാൻ നിന്റെ കൂടെ ജീവിക്കാൻ ഉദ്ദേശിക്കുന്നില്ല നീ പിടിക്കുന്ന ഈ പിടുത്തം അതിൽ എനിക്കൊന്നു സുഖിക്കണം അതിനുവേണ്ടി മാത്രമാണ് ഈ ബന്ധം. ഇത് കഴിഞ്ഞു പോകും എന്റെ ഫോൺ നമ്പർ പോലും തരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവളുടെ ഈ വാക്കുകൾ എനിക്ക് ഭയങ്കരമായ നിരാശ എന്റെ മനസ്സിൽ ജനിപ്പിച്ചു. എന്റെ മുഖം വാടിയത് അവൾ കണ്ടു.

അവൾ എന്നോട് വീണ്ടും അടുത്തിരുന്നോണ്ട് പറഞ്ഞു ഇപ്പോൾ ഞാൻ നിന്റെ മാത്രം

💬 Comments

View all comments