0%

Chapter Title : പറയാൻ കൊതിച്ച കഥകൾ 3 [Mr. Delta]

Author : kkstories Read All Parts 577

കരുതണ്ട നീ കാണുന്ന ഈ പതിനെട്ടും ഇരുപതും വയസ്സുള്ള പെൺകൊച്ചുങ്ങളെക്കാൾ വളരെയധികം വൃത്തിയിലാണ് ഞാൻ എന്റെ ശരീരം കൊണ്ട് നടക്കുന്നത്. ആ ഒരൊറ്റ ഡയലോഗ് ഞാൻ ഫ്ലാറ്റ്. ചേച്ചി എന്നെയും കൂട്ടി നേരെ ഓട്ടോ പിടിച്ചു. ഞാൻ ഓട്ടോയിൽ കയറിയപ്പോൾ ചേച്ചിയോട് ചോദിച്ചത് വീട്ടിൽ ആരെങ്കിലും ഉണ്ടാവില്ലേ.

ചേച്ചി പറഞ്ഞു ഇല്ല ഇന്ന് ആരും ഇല്ല അതുകൊണ്ടല്ലേ ഞാൻ നിന്നോട് വരാൻ പറഞ്ഞത്. ഫോട്ടോ നേരെ കൊണ്ടു ഒരു ഓടിട്ട ഒരു ചെറിയ വീടിന്റെ മുന്നിൽ. ഞാൻ ഓട്ടോയിൽ നിന്ന് ഇറങ്ങി ചേച്ചി ഓട്ടോക്കാരന്റെ ക്യാഷ് കൊടുത്തു ഞാൻ ആ വീട്ടിലേക്ക് കയറാൻ നിന്നപ്പോൾ ചേച്ചി പറഞ്ഞു അതല്ല ഇവിടെ തിരിഞ്ഞു നോക്കിയപ്പോൾ ഒരു ആഫ്റ്റർ വീട് ഗേറ്റ് പൂട്ടിയിരിക്കുന്നു ചേച്ചി കയ്യിൽ നിന്ന് ചാവിയെടുത്ത് ഗേറ്റ് തുറന്നു. ഞാൻ സഞ്ചിയും തൂക്കിപിടിച്ച് ചേച്ചിയുടെ പിന്നാലെ നടന്നു.

ചേച്ചി ഫ്രണ്ട് വാതിലിലേക്ക് പോകാതെ വീടിന്റെ സൈഡിലൂടെ പിറകിലോട്ട് നടന്നു ഞാനും പിന്നാലെ നടന്നു നേരെ പിറകുവശത്ത് വർക്ക് ഏരിയയുടെ ഡോർ ലോക്ക് തുറന്ന് അകത്തു കയറി. ആ സഞ്ചി വെക്കേണ്ട സ്ഥലം എനിക്ക് കാണിച്ചു അവരുടെ പെരുമാറ്റം എന്നെ ഒരുപാട് കാലം പരിചയമുള്ള ഒരാളെ പോലെ തോന്നിച്ചു.

ചേച്ചി നേരെ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്ത് സോഫയിൽ പോയിരുന്നു എന്നോട് വന്നിരിക്കാൻ പറഞ്ഞു ആ കുപ്പിവെള്ളം ഞങ്ങൾ രണ്ടുപേരും മാറി മാറി കുടിച്ചു. ചേച്ചി എന്നോട് ചോദിച്ചു നിനക്ക് ഇതുവരെ ഒരു അനുഭവവും ഇല്ലേ. ഞാൻ ഇല്ല എന്ന് തലയാട്ടി.

ചേച്ചി ഇരുന്നിടത്ത് നിന്ന്

💬 Comments

View all comments