Chapter Title : പറയാൻ കൊതിച്ച കഥകൾ [Mr. Delta]
എന്തായാലും ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചു ഞാൻ ആ സീറ്റിലേക്ക് നന്നായിട്ട് ചാരി കിടന്നു ഒന്നുംകൂടി മൂക്കിലൂടെ ആ സ്മെൽ വലിച്ചു കേറ്റി, ആ സ്മെൽ എന്റെ പാൻസിൽ ഒരു കൊടിമരം തീർക്കുകയും ചെയ്തു ഞാൻ അതിൽ കംപ്ലീറ്റ്ലി സാറ്റിസ്ഫൈഡ് ആയിരുന്നു.
അപ്പോഴാണ് പെട്ടെന്ന് ബസ് ഒരു സഡൻ ബ്രേക്ക് ഇട്ടതു അതില് അവളുടെ മുല വന്നിടിച്ചത് എന്റെ മുഖത്തും.
എൻ്റെ നെറ്റിയുടെ മുകളിൽ ഇരുന്ന മുല എങ്ങനെ എൻ്റെ മുഖത്ത് ഇടിച്ചു എന്ന് അറിയില്ല.
അപ്പോൾ തന്നെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
അവൾ എന്നോട് സോറി പറഞ്ഞു ഞാൻ ചിരിച്ചുകൊണ്ട് സാരമില്ല ഇഷ്ടമായി എന്ന് പറഞ്ഞു.
എന്തോ ഞാൻ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് എനിക്കറിയില്ല.
പക്ഷെ ഞാൻ അത് പറഞ്ഞു.
അത് പറഞ്ഞു കഴിഞ്ഞ് ചിരിച്ചുകൊണ്ടാണ് ഞാൻ അത് പറഞ്ഞത്.
അപ്പോൾ അവളുടെ മുഖം ഒന്ന് മാറി.
അതിലാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥത്തിനെക്കുറിച്ച് ചിന്തിച്ചത്.
സംസാരത്തിൽ പറ്റിയ ആ ഒരു പ
പിഴവിനെ ഓർത്ത് ഞാൻ ടെൻഷൻ അടിച്ചു.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന പോലെ എനിക്ക് തോന്നി.
അവൾ മൈൻഡ് ചെയ്യാത്ത പോലെ.
ഞാൻ രണ്ടും കൽപ്പിച്ച് ഞാൻ ഇരിക്കുന്നതിനു മുന്നിലുള്ള കമ്പിയിൽ വച്ചിരിക്കുന്ന അവളുടെ കയ്യിൽ തോണ്ടി.
അപ്പോൾ അവൾ എന്നെ നോക്കി.
ഞാൻ അവളോട് സോറി പറഞ്ഞു.
ഞാൻ വേറൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല.
അപ്പോ.
അവൾ കുഴപ്പമില്ല എന്ന് പറഞ്ഞിട്ട് അവളുടെ ഭാഗത്തു നിന്ന് ഒരു ചിരി.
അത് എനിക്ക് ഇഷ്ടപ്പെട്ടു.
പിന്നെയും
💬 Comments
View all comments