0%

Chapter Title : പറയാതെ കയറി വന്ന ജീവിതം 2 [അവളുടെ ബാകി]

Author : Kambikathakal Read All Parts 213
പറഞ്ഞ് ഞാൻ അവനെ പേടിപ്പിച്ച് തിരിച്ചു ക്ലാസിൽ പോയി. ഇൗ സമയത്തൊന്നും ഞാൻ മീനുവിനെ കാണാൻ പോയില്ല. പക്ഷേ നടന്ന സംഭവം എല്ലാം അവള് അറിഞ്ഞു. എന്റെ ആത്മാർത്ഥ കൊണ്ടാണ് ഞാൻ ക്ലാസിൽ വന്നു ദേഷ്യപ്പെട്ടത്തെന്ന് അവൾടെ ക്ലാസ്സിലെ കുട്ടികൾ അവളോട് പറഞ്ഞു. എന്നാലും ക്ലാസിൽ കേറി അവരുടെ ഇടയിൽ ഒരുത്തനെ തള്ളിയിട്ടും അവർ എന്നെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്ന കേട്ട ഞാൻ ഞെട്ടി. പണ്ടേ എന്റെ ഹീറോയിസം ഇഷ്ടമായിരുന്നു അവൾക്ക്. അതുകൊണ്ട് ഞാൻ ക്ലാസിൽ കേറി പ്രശ്നം ഉണ്ടാക്കിയതിന് അവള് ഒന്നും പറഞ്ഞില്ല. അവൾടെ ക്ലാസിൽ കൂട്ടുകാരുടെ ഉപദേശം കൂടെ ആയപ്പോൾ അവള് എന്നോട് കൂടുതൽ അടുത്തു. പിന്നീട് അങ്ങോട്ട് പ്രണയത്തിന്റെ നാളുകൾ. അവള് ഹിന്ദുവും ഞാൻ ക്രിസ്ത്യാനിയും ആയതു കൊണ്ട് തന്നെ വീട്ടിൽ നല്ലത് പോലെ എതിർക്കും എന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും നല്ലത് പോലെ അറിയാമായിരുന്നു.
എങ്കിലും ഞങ്ങൾ പരസ്പരം അതൊന്നും ചിന്തിക്കാതെ തന്നെ സ്നേഹിച്ചു. ഒരു ദിവസം അവള് എന്നെ രാവിലെ ക്ലാസിൽ കേറാൻ സമ്മതിക്കാതെ വിളിച്ചോണ്ട് പോയി. അവൾക്ക് എന്നോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയണം എന്ന് പറഞ്ഞു. ഞാൻ കൂട്ടുകാരന്റെ വണ്ടി വാങ്ങി അടുത്തുള്ള കോഫീ ഷോപ്പിൽ പോയി. മീനു: ചേട്ടാ. ഞാൻ: എന്താ ഡീ എന്തോ കാര്യമായിട്ട് പറയണം എന്ന് പറയുന്നു. വിളിച്ചിട്ട് വന്നിട്ട് പറയാൻ ഇത്ര മടി. മീനു : ചേട്ടാ ഞാൻ പറയുന്നത് നന്നായി കേൾക്കണം. എനിക്ക് ചേട്ടനെ വല്യ ഇഷ്ടമാണ്. പിരിയുന്ന കാര്യം ആലോചിച്ചിട്ട് തന്നെ പേടിയാണ്. അതുകൊണ്ടാണ് ഇത്ര സീരിയസ്

💬 Comments

View all comments